കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണില്ലാത്ത ക്രൂരത; കര്‍ണാടകയിലെ ഹസനില്‍ 38 കുരങ്ങുകളെ വിഷം കൊടുത്തു കൊന്നു

Google Oneindia Malayalam News

ബംഗളൂരു: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ നിന്നും പുറത്തുവരുന്നത്. ജില്ലയിലെ ഒരു ഗ്രാമത്തിലെ 38 കുരങ്ങുകളെ അജ്ഞാതര്‍ വിഷം കൊടുത്തു കൊന്നു. ബേലൂര്‍ താലൂക്കിലെ അരഹള്ളി ഹോബ്ലിയിലെ ഗ്രാമത്തിലാണ് 38 കുരങ്ങുകളെ വിഷം അകത്ത് ചെന്ന ചത്ത നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തുണ്ടായിരുന്ന 20ഓളം കുരങ്ങുകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

india

ദക്ഷിണേന്ത്യയില്‍ മാത്രം കാണപ്പെടുന്ന നാടന്‍ കുരങ്ങുകളെയാണ് വിഷം കൊടുത്ത് കൊന്നിരിക്കുന്നത്. വിഷം നല്‍കിയത് കൂടാതെ രുരങ്ങുകളെ ചാക്കില്‍ക്കെട്ടി ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. കൂടുതല്‍ കുരങ്ങുകളും ചത്തത് മുറിവേറ്റാണ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൂട്ടിയിട്ട മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മജ്‌സിയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ അടി... അത് ഡിംപല്‍ കൊടുത്തു? ഡിംപലിന്റെ ആ നീക്കത്തിന് പിന്നില്‍...മജ്‌സിയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ അടി... അത് ഡിംപല്‍ കൊടുത്തു? ഡിംപലിന്റെ ആ നീക്കത്തിന് പിന്നില്‍...

സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചത്ത കുരങ്ങുകളെ കുഴിച്ചിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുരങ്ങുകള്‍ക്ക് വിഷം നല്‍കിയതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

നടി ഷക്കീല മരണപ്പെട്ടെന്ന് സോഷ്യല്‍ മീഡിയ പ്രചരണം; ഇപ്പോഴും ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് താരംനടി ഷക്കീല മരണപ്പെട്ടെന്ന് സോഷ്യല്‍ മീഡിയ പ്രചരണം; ഇപ്പോഴും ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് താരം

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

 എന്റെ റിലേഷന്‍ഷിപ്പിലെ പ്രശ്‌നങ്ങളാണ് വിഷാദത്തിന് കാരണം; ഇങ്ങനെ പറയുന്നവരോട് സനുഷയ്ക്ക് പറയാനുള്ളത് എന്റെ റിലേഷന്‍ഷിപ്പിലെ പ്രശ്‌നങ്ങളാണ് വിഷാദത്തിന് കാരണം; ഇങ്ങനെ പറയുന്നവരോട് സനുഷയ്ക്ക് പറയാനുള്ളത്

English summary
unidentified group poisoned 38 monkeys and killed in Hassan, Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X