വിലക്കയറ്റം പിടിച്ചുനിര്‍ത്തും, കള്ളപ്പണം തടയും
1.10:സിഗരറ്റിനും പുകയില ഉത്പന്നങ്ങള്‍ക്കും വില കൂടും. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വില കൂടും. പാചകം ചെയ്ത ഭക്ഷണങ്ങളുടെ വിലകൂടും. ഡയമണ്ടിന് വിലകൂടും. ശീതള പാനീയങ്ങള്‍ക്ക് കുറയും.
1.00:വിലകുറയും
സോപ്പ്, ബാറ്ററി, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ് സാധനങ്ങള്‍, ബാറ്ററി, എല്‍ഇഡി, എല്‍സിഡി ടിവികള്‍ക്ക്, സോളാര്‍ പാനല്‍, മൊബൈല്‍
വിലകൂടും
സ്റ്റീല്‍,
12.56: ഭവനവായ്പാ പലിശ ഇളവ് രണ്ടു ലക്ഷമാക്കി
12.50:ആദായനികുതി പരിധി 2.5 ലക്ഷമാക്കി ഉയര്‍ത്തി
മുതിര്‍ന്ന പൗരന്മാര്ക്ക് 3 ലക്ഷം
നികുതി ഇളവ് ലഭിക്കുന് നിക്ഷേപം 1.5 ലക്ഷം
12.40:പ്രതിരോധമേഖലയ്ക്ക് 229000 കോടി
ദേശീയ നദി സംയോജനപദ്ധതി നടപ്പാക്കും
ദേശീയ കായിക അക്കാദമി സ്ഥാപിക്കും
പിപിഎഫ് നിക്ഷേപപരിധി ഒന്നര ലക്ഷമായി ഉയര്‍ത്തും
കമ്പനികളുടെ എക്കൗണ്ടിങ് സംവിധാനം പരിഷ്കരിക്കും
ദേശീയ പോലിസ് സ്മാരകം സ്ഥാപിക്കും
12.30: പെണ്‍കുട്ടികളുടെ വികസനത്തിനും വിദ്യാഭ്യാസത്തിനും പ്രത്യേക പദ്ധതി. വണ്‍റാങ്ക് വണ്‍ പെന്ഷന് പദ്ധതിയ്ക്ക് 1000 കോടി. അതിര്‍ത്തിയിലെ അടിസ്ഥാന വികസനത്തിന് 2250കോടി രൂപ. കമ്പനികളുടെ എക്കൗണ്ടിങ് സംവിധാനം പരിശോധിക്കും.
12.20:ഷെയര്‍ ട്രേഡിങ് വണ്‍ ഡിമാറ്റ് എക്കൗണ്ട്
16 പുതിയ തുറമുഖങ്ങള്‍ വരുന്നു
സര്‍ക്കാര്‍ വകുപ്പുകളെയും മന്ത്രാലയങ്ങളെയും ബന്ധിപ്പിക്കുന്ന ഇ പ്ലാറ്റ് ഫോം
എല്ലാ വീടുകളിലും രണ്ട് ബാങ്ക് എക്കൗണ്ട്
12.15: ഗംഗാ ശുചിത്വപദ്ധതിക്ക് 4400 കോടി
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി
വസ്ത്രനിര്‍മാണ മേഖലയ്ക്ക് പ്രത്യേക പരിഗണന
തെലങ്കാനയിലും ഹരിയാനയിലും കാര്‍ഷിക സര്‍വകലാശാലകള്‍
തൂത്തുകുടി തുറമുഖത്തിന് 11300 കോടി
വിഴിഞ്ഞ തുറമുഖത്തെ കുറിച്ച് പരാമര്‍ശം ഇല്ല
12.10: കയറ്റുമതി പ്രോത്സാഹന മിഷന്
സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് 10000 കോടി
പാവപ്പെട്ടവര്‍ക്ക് അരിയും ഗോതമ്പും
ദില്ലിയില്‍ സ്ത്രീകള്‍ക്കായി ക്രൈസിസ് മാനേജ്മെന്റ്
ഏഴ് നഗരങ്ങളില്‍ സ്മാര്‍ട്ട് സിറ്റി
12.05:മാനസിക വൈകല്യമുള്ളവര്‍ക്ക് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട്
ഗ്രാമീണ ബ്രോഡ് ബാന്‍ഡ് കണക്ടിവിറ്റിയ്ക്ക് 550 കോടി
കിസാന്‍ ടെലിവിഷന്‍ 100കോടി, മത്സ്യകൃഷിയ്ക്ക് 50 കോടി
100 മണ്ണ് പരിശോധനാകേന്ദ്രങ്ങള്‍
സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് 10000കോടി
12.00:ലൈംഗികബോധവത്കരണം പാഠ്യപദ്ധതിയില്‍
ഐഐഎം അഞ്ചു സംസ്ഥാനങ്ങളില്‍
കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി വായ്പാ
കാലാവസ്ഥാ വ്യതിയാനം പഠിയ്ക്കാന്‍ തുക
11.45: മദ്രസകളുടെ വികസനത്തിന് 100 കോടി
11.44: പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയ്ക്ക് 14380 കോടി
മകളെ രക്ഷിയ്ക്കൂ, മകളെ പഠിപ്പിയ്ക്കൂ പദ്ധതിയ്ക്ക്100 കോടി, ഭക്ഷ്യ മേഖലയിലെ സബ്സിഡി പുനപ്പരിശോധിക്കും
9 വിമാനത്താവളങ്ങളില്‍ ഇ-വിസ
കുടിവെള്ള പദ്ധതിക്ക് 3600 കോടി
പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ നേരിട്ട് വാങ്ങാം
11.40: സ്ത്രീസംരഭകര്‍ക്ക് പ്രത്യേക പദ്ധതി, സ്ത്രീകളുടെ സുരക്ഷയ്ക്ക് വന്‍നഗരങ്ങള്‍ക്ക് 500 കോടി, എയിംസ് ആശുപത്രികള്‍ക്കായി പണം വകയിരുത്തി. കേരളത്തിന് ഐഐടി
11.33: പട്ടികജാതി വികസനത്തിന് 50548 കോടി
ബ്രെയ്ലി ലിപിയില്‍ കറന്‍സി
കിസാന്‍ വികാസ് പത്ര തിരിച്ചുവരുന്നു
ഇപിഎഫിന് കുറഞ്ഞ പെന്ഷന് 1000 രൂപ
ചെലവ് കുറഞ്ഞ വീടുകള്‍ക്ക് വായ്പാ ഇളവ്
പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ നേരിട്ട് വാങ്ങാം
11.28: പൊതുമേഖലാ ബാങ്കുകളുടെ ഓഹരി നേരിട്ടു വാങ്ങാം. പട്ടേലിന്റെ പ്രതിമയ്ക്ക് 200 കോടി, ദീന് ദയാല്‍ ഊര്‍ജ്ജ വിതരണ പദ്ധതി. കാര്‍ഷികമേഖലയ്ക്ക് 1000 കോടി
11.21:ചരക്കുസേവന നികുതി ഈ സാമ്പത്തികവര്‍ഷം തന്നെ. പ്രതിരോധന മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപം, ഇന്‍ഷുറന്‍സ് മേഖലയിലും വിദേശനിക്ഷേപം അനുവദിക്കും.
ചെലവ് കുറഞ്ഞ വീടുകള്‍ പ്രോത്സാഹിപ്പിക്കും. ഇതിനായി പുതിയ വായ്പാനയം.
ചെലവുകള്‍ നിയന്ത്രിക്കാന്‍ സമിതികള്‍
11.20: പുതിയ രാസവളനയം നടപ്പാക്കും. നിക്ഷേപ സൗഹൃദമായ നികുതി നയം നടപ്പാക്കും. ആദായനികുതി തര്‍ക്കം പരിഹരിക്കുന്നതിന് കമ്മീഷന്. ആവശ്യമുള്ള മേഖലകളിലെല്ലാം വിദേശനിക്ഷേപം കൊണ്ടു വരും
11.15: ധനകമ്മി 4.1 ശതമാനമായി കുറയ്ക്കും. കള്ളപ്പണം കണ്ടെത്താന്‍ ഊര്‍ജ്ജിത നടപടി. ലക്ഷ്യമിടുന്ന വളര്‍ച്ചാനിരക്ക് 7 ശതമാനത്തിനു മുകളില്‍.
11.10: സമഗ്രമായ വികസനം ലക്ഷ്യമിട്ടാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ദാരിദ്രം ഇല്ലാതാക്കുന്നതിന് പ്രഥമ പരിഗണന, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ശ്രമം തുടരും.
11.00: ബജറ്റ് അവതരണം തുടങ്ങി

10.50: ഓഹരി വിപണിയില്‍ ഉണര്‍വ്, സെന്‍സെക്സ് 110 പോയിന്റും നിഫ്റ്റി 26 പോയിന്റും വര്‍ദ്ധിച്ചു
10.40: ബജറ്റിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
10.15: കേന്ദ്രമന്ത്രിസഭാ യോഗം തുടങ്ങി.
10.00: ബജറ്റ് അവതരിപ്പിക്കുന്നതിനായി അരുൺ ജെയ്റ്റ്ലി എത്തി
9.00: പതിനൊന്ന് മണിയോടെ അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗം ആരംഭിക്കുമെന്നാണ് കരുതുന്നത്.
8.50: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യത്തെ പൊതുബജറ്റ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കും. നിക്ഷേപവും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിടുന്നതായിരിക്കും എന്‍ഡിഎ സര്‍ക്കാറിന്റെ ബജറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായിരിക്കും മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ എന്നതിന് വ്യക്തമായ തെളിവ് കൂടിയായിരിക്കും ബജറ്റ്.
Tweets about "#budget2014 filter:verified"-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications