ആദായ നികുതിയില്‍ ജെയ്റ്റ്ലിയുടെ 'വരം' ... പ്രതീക്ഷിച്ചത്ര ഞെട്ടിച്ചില്ലെങ്കിലും ഞെട്ടിപ്പിച്ച് മോദി
ആദായ നികുതി പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും സാധാരണക്കാര്‍ക്ക് ആശ്വാസം നല്കുന്ന പ്രഖ്യാപനമാണ് കേന്ദ്ര ബജറ്റില്‍ ഉള്ളത്
ദില്ലി: ആദായ നികുതിയുടെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരും എന്ന് ചില കേന്ദ്രങ്ങള്‍ നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ അത് എങ്ങനെ, എപ്പോള്‍, ഏത് രീതിയില്‍ എന്ന കാര്യങ്ങളില്‍ മാത്രം യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല.
ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ആദായനികുതിയുടെ അടിസ്ഥാന പരിധിയില്‍ മാറ്റം വരുത്തിയില്ലെങ്കിലും മധ്യവര്‍ഗ്ഗത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റ് പ്രഖ്യാപനം.

രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ ആദായ നികുതി അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് പത്ത് ശതമാനം ആയിരുന്നു. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരില്‍ നിന്ന് 10 ശതമാനവും ഒരു കോടിയില്‍ അധികം വരിമാനമുള്ളവരില് നിന്ന് 15 ശതമാനവും സര് ചാര്‍ജ്ജ് ആയി ഈടാക്കും.
12,500 രൂപയോളം നികുതി ആനുകൂല്യം എല്ലാവര്ക്കും ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആ സാഹചര്യത്തില്‍ മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ആദായനികുതി നല്‍കേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications