ആരോഗ്യ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍, ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല
India
oi-Muralidharan
By Muralidharan
നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം ആരംഭിച്ചു. പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം കൂടിയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തുന്നത്. കഴിഞ്ഞില്ല, ചരക്ക് സേവന നികുതി (ജി എസ് ടി) നിലവില്‍ വന്ന ശേഷമുള്ള ആദ്യത്തെ ബജറ്റ് അവതരണം എന്ന പ്രത്യേകത കൂടി ഇന്നത്തെ ബജറ്റിനുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങളിലേക്ക്...
Feb 01, 2018, 1:08 pm IST
ബജറ്റ് അവതരണത്തിനിടെ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 438.79 പോയിന്‍റ് കുറഞ്ഞ് 35,526.23 ലെത്തി.
Feb 01, 2018, 12:55 pm IST
വിദേശ നിര്‍മ്മിത മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും
Feb 01, 2018, 12:52 pm IST
മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ ഇരുപത് ശതമാനമാക്കി
Feb 01, 2018, 12:45 pm IST
കാര്‍ഷിക ഉത്പന്ന കമ്പനികള്‍ക്ക് നികുതി ഇല്ല
Feb 01, 2018, 12:42 pm IST
കോര്‍പ്പറേറ്റ് നികുതി 25 ശതമാനമാക്കി
Feb 01, 2018, 12:41 pm IST
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു ലക്ഷം വരെയുള്ള ചികിത്സയ്ക്ക് നികുതി ഇളവ്
Feb 01, 2018, 12:39 pm IST
പ്രത്യക്ഷ നികുതി വരുമാനം വര്‍ധിപ്പിച്ചു
Feb 01, 2018, 12:37 pm IST
നികുതി ഇളവിനുളള നിക്ഷേപ പരിധി 1,90000 ആക്കി
Feb 01, 2018, 12:35 pm IST
ആദായ നികുതി പരിധിയില്‍ മാറ്റമില്ല
Feb 01, 2018, 12:32 pm IST
80,000 കോടിയുടെ ഓഹരികള്‍ വിറ്റഴിക്കും
Feb 01, 2018, 12:29 pm IST
പ്രത്യക്ഷ നികുതി വരുമാനത്തില്‍ 12.6 ശതമാനം വര്‍ധന
Feb 01, 2018, 12:28 pm IST
2018-19 വര്‍ഷം ധനക്കമ്മി 3.3ശതമാനമാക്കും
Feb 01, 2018, 12:26 pm IST
ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം നാല് ലക്ഷമാക്കി
Feb 01, 2018, 12:25 pm IST
രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷമാക്കി
Feb 01, 2018, 12:25 pm IST
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും.
Feb 01, 2018, 12:23 pm IST
ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും
Feb 01, 2018, 12:19 pm IST
വിമാന സര്‍വ്വീസുകളുടെ എണ്ണം കൂട്ടാനും വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും നടപടി കൈക്കൊള്ളും
Feb 01, 2018, 12:18 pm IST
പൊതുമേഖലയെ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിക്കും
Feb 01, 2018, 12:17 pm IST
എല്ലാ സംരംഭങ്ങള്ഡക്കും ആധാറിന് സമാനമായ തിരിച്ചറിയല്‍ രേഖ ഏര്‍പ്പെടുത്തും. ഡിജിറ്റല്‍ നാണയങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
Feb 01, 2018, 12:12 pm IST
ഗ്രാമീണ മേഖലയില്‍ അഞ്ച് ലക്ഷം വൈഫൈ ഹോട്സ്പോട്ടുകള്‍ നടപ്പാക്കും
Feb 01, 2018, 12:11 pm IST
4000 കിമി റെയില്‍വേ ലൈന്‍ വൈദ്യൂതീകരിക്കും.
Feb 01, 2018, 12:10 pm IST
2020 ഓടെ 50 ലക്ഷം തൊഴില്‍ അവസരങ്ങള്‍ നടപ്പാക്കും
Feb 01, 2018, 12:09 pm IST
എല്ലാ റെയില്‍വേസ്റ്റഷനുകളിലും സിസിടിവിയും വൈഫൈയും.
Feb 01, 2018, 12:06 pm IST
600 റെയില്‍വേസ്റ്റേഷനുകള്‍ നവീകരിക്കാന്‍ പദ്ധതി
Feb 01, 2018, 12:05 pm IST
അടുത്ത മൂന്ന് വര്‍ഷം തൊഴില്‍ ലഭിക്കുന്നവര്‍ക്കായി ഇപിഎഫ് വിഹിതത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ 12 ശതമാനം തുക നല്‍കും
Feb 01, 2018, 12:02 pm IST
9,000 കിമിയുടെ ദേശീയ പാത ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കും
Feb 01, 2018, 12:01 pm IST
സ്മാര്‍ട് സിറ്റിയ്ക്കായി 2.04 കോടിയുടെ പദ്ധതി
Feb 01, 2018, 11:56 am IST
എസ് ടി വിഭാഗങ്ങള്‍ക്ക് 56919 കോടിയുടെ 316 പദ്ധതി
Feb 01, 2018, 11:53 am IST
മുദ്ര പദ്ധതിയില്‍ മൂന്ന് ലക്ഷം കോടിയുടെ വായ്പ നല്‍കും.
Feb 01, 2018, 11:53 am IST
എസ് സി എസ് ടി വിഭാഗത്തിനായി 50 ശതമാനം തുക വര്‍ധിപ്പിച്ചു.
READ MORE
6:18 AM, 1 Feb
ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അടുത്ത പൊതു ബജറ്റിന് മുന്നോടിയായി ജനങ്ങളെ കൈയിലെടുക്കാന്‍ ലഭിക്കുന്ന അവസരം കൂടിയാണിത്
8:20 AM, 1 Feb
രാവിലെ 11 നാണ് ബജറ്റ് പ്രസംഗം തുടങ്ങുക.നികുതി ഇളവ് തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്.
8:23 AM, 1 Feb
നികുതി സ്ലാബുകളില്‍ മാറ്റം വരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ആദായ നികുതി പരിധി 2.5 ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്തിയേക്കും.
9:08 AM, 1 Feb
ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതി 25 ശതമാനമാക്കിയേക്കും.
9:11 AM, 1 Feb
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു.
9:16 AM, 1 Feb
ബജറ്റിന് അംഗീകാരം നല്കാന് കേന്ദ്ര മന്ത്രിസഭയുടെ യോഗം അല്പ സമയത്തിനകം നടക്കും. ധനമന്ത്രി അരുണ്‍ ജെറ്റ്ലി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.
ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള കേന്ദ്ര മന്ത്രിസഭ യോഗം പാര്‍ലമെന്റില്‍ തുടങ്ങി
10:41 AM, 1 Feb
പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ എത്തി
10:46 AM, 1 Feb
കേന്ദ്ര ബജറ്റ് അല്പസമയത്തിനകം
10:58 AM, 1 Feb
കേന്ദ്ര ബജറ്റ് അവതരണം ഹിന്ദിയില്‍
11:02 AM, 1 Feb
കേന്ദ്ര ബജറ്റ് അല്പ സമയത്തിനകം, ലോക്സഭാ നടപടികള്‍ തുടങ്ങി
11:08 AM, 1 Feb
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാവും.
11:11 AM, 1 Feb
അടുത്ത് തന്നെ 8.5 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിക്കും.
11:13 AM, 1 Feb
സാമ്പത്തിക പരിഷ്കരണങ്ങള്‍ വിജയകരമായിരുന്നു.
11:13 AM, 1 Feb
ഉത്പാദന മേഖലയില്‍ വളര്‍ച്ച നേടി. നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിച്ചു.
11:13 AM, 1 Feb
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 7.5 ശതമാനം വളര്‍ച്ച നേടും.
11:15 AM, 1 Feb
കാര്‍ഷിക മേഖലയില്‍ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി . കര്‍ഷകരുടെ വരുമാനം 2022 ഓടെ ഉയര്‍ത്താനുള്ള നടപടി കൈക്കൊള്ളും.
11:19 AM, 1 Feb
ഇ- നാം പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തും. ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും.
11:21 AM, 1 Feb
കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കും. കൂടുതല്‍ ഗ്രാമീണ ചന്തകള്‍ ആരംഭിക്കും.
11:24 AM, 1 Feb
കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന് ഗ്രീന്‍ പദ്ധതി .ഇതിനായി 500 കോടി അനുവദിക്കും.
11:28 AM, 1 Feb
ഫാര്‍മര്‍ പ്രൊഡ്യൂസിങ്ങ് കമ്പനികളുടെ നികുതി ഘടന പരിഷ്കരിക്കും
11:30 AM, 1 Feb
42 പുതിയ അഗ്രി പാര്‍ക്കുകള്‍ തുടങ്ങും
11:30 AM, 1 Feb
കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി ഉദാരമാക്കും.
11:31 AM, 1 Feb
ഫിഷറീസ് മേഖലയ്ക്ക് 1000 കോടി
11:31 AM, 1 Feb
കാര്‍ഷികോത്പന്നങ്ങളുടെ സംഭരണത്തിന് 2,000 കോടി
11:34 AM, 1 Feb
നാല് കോടി ദരിദ്ര ജനങ്ങള്‍ക്ക് വൈദ്യുതിയും രണ്ട് കോടി ശുചി മുറികളും നടപ്പാക്കും.
READ MORE
പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ ബജറ്റ് എന്നതുകൊണ്ട് തന്നെ ജനപ്രിയമായ പ്രഖ്യാപനങ്ങള്‍ മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ്യാവസായിക - കാര്‍ഷിക മേഖലകള്‍ മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബജറ്റ് അവതരണം. അതുകൊണ്ട് തന്നെ ഈ രണ്ട് മേഖലകളെയും കാര്യമായി പരിഗണിക്കുന്നതായിരിക്കും ബജറ്റ്.
ടാക്‌സ് സ്ലാബിലെ മാറ്റങ്ങള്‍, ആദായ നികുതിയിലെ ഇളവ് എന്നിവയില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാകും എന്നതാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. പെട്രോള്‍, ഡീസല്‍ വില ജി എസ് ടിയുടെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ ഒരു പ്രഖ്യാപനമുണ്ടായാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് മോദി സര്‍ക്കാരിന് ഉണ്ടാക്കാവുന്ന ഒരു വലിയ ബൂസ്റ്റായിരിക്കും ഇത്. റെയില്‍വേയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും പൊതുബജറ്റിന്റെ ഭാഗമായി നടക്കും.
All eyes on Union Budget 2018-19 to be presented by Finance Minister Arun Jaitley. This is last full budget before Lok Sabha Elections 2019 and first budget after GST implementation.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.