ബജറ്റ് 2020; കൂടുതൽ 'പിപിപി' ട്രെയിനുകൾ... ബെംഗളൂരു-സബർമ്മതി പദ്ധതിക്ക് കേന്ദ്ര സഹായം!
ദില്ലി: റെയിൽ ട്രാക്കുകളിൽ സോളാര്‍ പാനലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റ് 2020ൽ പ്രഖ്യാപനം. 2021ൽ ഗതാഗത മേഖലയ്ക്കായി 1.7 ലക്ഷം കോടി നീക്കിവെക്കുമെന്നും നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. 11000 കിലോമീറ്റർ റെയിൽവെ ട്രാക്ക് വൈദ്യുതീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം നടത്തി. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിച്ച് കൂടുതൽ പിപിപി ട്രെയിനുകൾ നിലവിൽ വരുമെന്ന് ധനമന്ത്രി പറഞ്ഞു.
18600 കോടി രൂപ ബെംഗളൂരു റഎയിൽ പ്രൊജക്ടിനായി വകയിരുത്തി. കൂടുതൽ തേജസ് ട്രെയിനുകൾ നടപ്പിലാക്കും. റെയിൽവെ രംഗത്ത് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 148 കിലോ മീറ്റർ നീളുന്ന ബെംഗളൂരു-സബർമ്മതി പദ്ധതിയുമായി കേന്ദ്രം സഹകരിക്കുമെന്നും ബജറ്റ് അവതരത്തിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കി.

Recommended Video
പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താൻ കൂടുതൽ ട്രെയിനുകൾ കൊണ്ടുവരും. 27000 കിലോമീറ്റർ റെയിൽവെ ലൈന്‍ വൈദ്യുതീകരിച്ചെന്നും ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. അതേസമയം 2023 ഓടെ ദില്ലി-മുംബൈ എക്സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയാക്കി. ചെന്നൈ-ബെംഗളൂർ എക്സ്പ്രസ് ഹൈവേയുടെ നിർമ്മാണം തുടങ്ങിയെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി വ്യക്തമാക്കി.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications