കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2020: ദില്ലിയിലെ മലിനീകരണ പ്രശ്‌നത്തിന് നിര്‍മലയുടെ പരിഹാരം; 4,400 കോടി...

Google Oneindia Malayalam News

ദില്ലി: ജനപ്രിയ പ്രഖ്യാപനങ്ങളുമായാണ് രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്. കര്‍ഷകര്‍ക്കായി വലിയ വാഗ്ദാനങ്ങള്‍ ആണ് ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്.

തിരഞ്ഞെടുപ്പിന് ഒരുങ്ങി നില്‍ക്കുന്ന രാജ്യ തലസ്ഥാനത്തിനും നിര്‍മല സീതാരാമന്‍ വലിയ വാഗ്ദാനം നല്‍കുന്നുണ്ട്. അത് ദില്ലിയിലെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണുതാനും.

ദില്ലിയിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനായി 4,400 കോടി രൂപ ചെലവിടും എന്നാണ് ബജറ്റ് പ്രഖ്യാപനം. ഫെബ്രുവരി 8 ന് ആണ് ദില്ലി നിയമസഭ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11 ന് ആണ് വോട്ടെണ്ണല്‍.

Delhi Pollution

ദില്ലിയില്‍ ഇത്തവണ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ കടുത്ത മത്സരം ആണ് നടക്കുന്നത്. രാജ്യ തലസ്ഥാനത്തെ ഭരണം ആര്‍ക്ക് എന്നത് ബിജെപിയ സംബന്ധിച്ച് വലിയ അഭിമാനപ്രശ്‌നവും ആണ്.

Recommended Video

cmsvideo
Budget 2020: Nirmala Sitharaman Quotes Kashmiri Poet | Oneindia Malayalam

ദില്ലി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മലിനീകരണം ആണ്. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഈ പ്രശ്‌നത്തിന്റെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

English summary
Union Budget 2020-21: Nirmala Sitharaman has 4,400 crore solution to fix Delhi's Pollution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X