കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020: വിദേശ നിക്ഷേപം വന്‍ തോതില്‍ വര്‍ധിച്ചെന്ന് നിര്‍മല സീതാരാമന്‍

Google Oneindia Malayalam News

ദില്ലി: മോദി ഭരണത്തില്‍ വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് അവതരണ വേളയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശനിക്ഷേപം 119 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വന്ന മോദി സര്‍ക്കാരിന്റെ ഭരണവേളയില്‍ ഇത് 284 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും നിര്‍മല അവകാശപ്പെട്ടു.

Nir

Recommended Video

cmsvideo
Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

ആദ്യ മോദി സര്‍ക്കാര്‍ ഭരിച്ച 2014-19 കാലയളവില്‍ ജിഡിപി വളര്‍ച്ച 7.4 ശതമാനമായി. പണപ്പെരുപ്പ 4.5 ശതമാനമായിരുന്നുവെന്നും നിര്‍മല പറഞ്ഞു. ഭരണപക്ഷ ബെഞ്ചിലെ നിറഞ്ഞ കൈയ്യടികള്‍ക്കിടെയായിരുന്നു നിര്‍മല ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

English summary
Union Budget 2020-21 Live Updates In Malayalam; FDI increased $284 bn in 2018-19: Nirmala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X