ആദായ നികുതിയില്‍ വന്‍ ഇളവ്; 5 ലക്ഷം വരെ നികുതിയില്ല, പുതിയ സ്ലാബ് ഇങ്ങനെ
Recommended Video
ദില്ലി: ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 10 ശതമാനം നികുതി കൊടുക്കണം. നിലവില്‍ ഇത് 20 ശതമാനമായിരുന്നു. ഏഴര ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 15 ശതമാനം നികുതി കൊടുക്കണം. നിലവില്‍ ഇത് 20 ശതമാനമാണ്.

10-12.5 ലക്ഷം വരുമാനമുള്ളവര്‍ 20 ശതമാനം നികുതിയാണ് ഇനി കൊടുക്കേണ്ടത്. നിലവില്‍ ഇത് 30 ശതമാനമാണ്. 12.5-15 ലക്ഷം വരുമാനമുള്ളവര്‍ 25 ശതമാനം നികുതി ഒടുക്കണം. നിലവില്‍ ഇത് 30 ശതമാനമാണ്. 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് യാതൊരു നികുതി ഇളവുമില്ല. 30 ശതമാനമായി തുടരും.
അതേസമയം, ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് (എല്‍ഐസി) ഓഹരി വില്ക്കാന് കേന്ദ്രസര്‍ക്കാര്‍ നീക്കം. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന് ഇക്കാര്യം പറഞ്ഞു. എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരിയാണ് വില്‍ക്കുക.
നേരത്തെ പല പൊതുമേഖലയാ സ്ഥാപനങ്ങള്ളും വില്ക്കാന് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കനത്ത പ്രതിഷേധം നിലനില്‍ക്കവെയാണ് എല്‍ഐസിയും വില്ക്കാന് ഒരുങ്ങുന്നത്. കൂടാതെ ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരിയും സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കും. ഓഹരി വിപണിയിലാണ് എല്‍ഐസി വില്‍ക്കുക.
മോദി ഭരണത്തില്‍ വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. ബജറ്റ് അവതരണ വേളയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശനിക്ഷേപം 119 ബില്യണ്‍ ഡോളറായിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications