Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്; ലേ ആസ്ഥാനമാക്കി കേന്ദ്രസർവ്വകലാശാല;രാജ്യത്ത് 15000 സ്കൂളുകൾ നവീകരിക്കുമെന്നും ധനമന്ത്രി

ദില്ലി; വിദ്യാഭ്യാസ മേഖലയിൽ യുഎഇ ,ജപ്പാൻ എന്നീ വിദേശ രാജ്യങ്ങളുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 15000 സ്കൂളുകൾ നവീകരിക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. ലഡാക്കിലെ ലേ ആസ്ഥാനമാക്കി കേന്ദ്രസർവ്വകലാശാല സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

എൻ‌ജി‌ഒകളുമായി സഹകരിച്ച് നൂറിലധികം പുതിയ സൈനിക് സ്കൂളുകൾ ആരംഭിക്കും. ഗവേഷണ, വികസന മേഖലയ്ക്ക് 50,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.ആദിവാസി മേഖലകളിൽ പുതിയ 750 ഏകലവ്യ മോഡല്‍ സ്‌കൂളുകൾ സ്ഥാപിക്കുമെന്നും നിർമല സീതാരാമൻ ബജറ്റിൽ വ്യക്തമാക്കി.

union budget 2021

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+