കേന്ദ്ര ബജറ്റ്: ആദായനികുതി നിരക്കില്‍ മാറ്റമില്ല, 75 വയസിന് മുകളിലുള്ളവര്‍ക്ക് റിട്ടേണ്‍ നല്‍കുന്നതില്‍ ഇളവ്
Delhi: Union Cabinet approves the #UnionBudget 2021-22 that will be presented by Finance Minister Nirmala Sitharaman in the Parliament.
— ANI (@ANI) February 1, 2021
Delhi: Union Cabinet's meeting begins ahead of the presentation of #UnionBudget 2021-22 by Finance Minister Nirmala Sitharaman at the Parliament today.
— ANI (@ANI) February 1, 2021
Delhi: Union Home Minister Amit Shah and Union Health Minister Dr Harsh Vardhan arrive at the Parliament. #UnionBudget2021 pic.twitter.com/l4qT25i0As
— ANI (@ANI) February 1, 2021
Delhi: FM Nirmala Sitharaman and MoS Finance Anurag Thakur leave from Ministry of Finance. FM will present #UnionBudget 2021-22 at Parliament today.
— ANI (@ANI) February 1, 2021
For the first time ever, the Budget will be paperless this year due to COVID. It will be available for all as a soft copy, online pic.twitter.com/DYm8cf1DIH
ദില്ലി: രാജ്യത്തെ സാമ്പത്തിക രംഗം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്താന്‍ ഉതകുന്ന പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. രാവിലെ പതിനൊന്ന് മണിയോടെയാണ് ബജറ്റ് അവതരിപ്പിക്കുക. രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകുന്ന പ്രഖ്യാപനങ്ങളും ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
















Click it and Unblock the Notifications