Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്; ആരോഗ്യവും, അടിസ്ഥാനസൗകര്യം: ഇത്തവണത്തെ ബജറ്റ് 6 മേഖലകളെ മുന്‍ നിര്‍ത്തി

ദില്ലി: 2021-22 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് ആറ് മേഖലകളെ മുന്‍ നിര്‍ത്തിയുള്ളതാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ആരോഗ്യവും ക്ഷേമവും, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവയാണ് ഇത്തവണത്തിന്‍റെ കേന്ദ്ര ബജറ്റിന്‍റെ ആറ് തുണൂകള്‍. ബജറ്റ് അവതരണത്തിന്‍റെ ആമുഖമായിട്ടായിരുന്നു ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഓസ്ട്രേലിയക്കെതിരായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം നല്‍കിയ വിജയത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്ന നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധി കാലത്ത് പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ പദ്ധതികളെ ധനമന്ത്രി ബജറ്റില്‍ എടുത്ത് പറഞ്ഞു. ലോക്ഡൗണ്‍ കാലത്തെ പ്രതിസന്ധികളില്‍ നിന്നും രാജ്യത്തെ പിടിച്ച് നിര്‍ത്താന്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി സഹായിച്ചെന്നും ധനമന്ത്രി അവകാശപ്പെട്ടു.

buf

ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിർഭർ പാക്കേജുകൾ പ്രഖ്യാപിച്ചത്. ആകെ 27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജുകളാണ് പ്രഖ്യാപിച്ചത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ആത്മ നിർഭർ ഭാരത് പാക്കേജ് സഹായിച്ചെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മന്ത്രി എടുത്ത് പറഞ്ഞു. കൂടുതല്‍ വാക്സിനുകള്‍ ഉടന്‍ പുറത്ത് വരും കൊവിഡ് വാക്സിനായി 35000 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+