Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് 2023: വമ്പൻ കുതിപ്പിന് റെയിൽവേ; അനുവദിച്ചത് 2.40 ലക്ഷം കോടി

2013 - 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിതെന്നും എക്കാലത്തേയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മ സീതാരാൻ അവകാശപ്പെട്ടു.

Union Budget 2023; Big Announcement For Railway

ദില്ലി: കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്ക് 2.40 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ കേന്ദ്രബജറ്റിൽ അനുവദിച്ചതിനേക്കാൾ നാലിരിട്ടി അധികമാണ് ഇത്. 2013 - 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിതെന്നും എക്കാലത്തേയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മലസീതാരാൻ അവകാശപ്പെട്ടു. റെയിവേയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചാണ് തുകവിലയിരുത്തുന്നതെന്നും അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+