കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 രൂപയുടെ അരിയ്ക്ക്‌ ഇനി 23 രൂപ നല്‍കണം; പണി കിട്ടിയത് എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക്

ദേശീയ ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് എപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അരി വിതരണം നിര്‍ത്തിയത്.

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: എപിഎല്‍ കാര്‍ഡ് ഉടമകള്‍ ഒമ്പത് രൂപയ്ക്ക് വാങ്ങികൊണ്ടിരുന്ന അരി ഇനി 23 രൂപയ്ക്ക് വാങ്ങണം. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് എപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അരി വിതരണം നിര്‍ത്തിയത്.

പലതവണ ആവശ്യപ്പെട്ടിട്ടും ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കാന്‍ കേരളം തയ്യാറായില്ല. ഇതേതുടര്‍ന്നാണ് ഇങ്ങനെ നടപടിയെടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ ബുദ്ധിമുട്ടിലാകുന്നത് എപിഎല്‍ കാര്‍ഡുള്ള സാധാരണക്കാരായിരിക്കും.

P Thilothaman

എന്നാല്‍ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനം മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ നിയമം നട്പിലാക്കുമെന്നും തിലോത്തമന്‍ വ്യക്തമാക്കി.

English summary
Union Govt had stopped the distribution of rice given to APL card owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X