കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ചിരഞ്ജീവി ആന്ധ്രയിലെ ഒഴുക്കില്‍പ്പെട്ടു

  • By Aswathi
Google Oneindia Malayalam News

ഹൈദരാബദ്: ആന്ധ്രയിലെ കിഴക്കന്‍ ഗോധാവരി ജില്ലയില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ നടനും കേന്ദമന്ത്രിയുമായ ചിരഞ്ജീവി ഒഴുക്കില്‍പ്പെട്ടു. അപകടത്തില്‍ അദ്ദേഹത്തിന് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല.

മന്ത്രി തോറ്റാ നരംസിഹം, എംഎല്‍എ കോതപ്പള്ളി സുബ്ബ റാവു എന്നിവര്‍ക്കൊപ്പമാണ് ചിരഞ്ജീവി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്. അപകടത്തില്‍പ്പെട്ട അദ്ദേഹത്തിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തി.

കാല്‍ എവിടെ വയ്ക്കണം

കാല്‍ എവിടെ വയ്ക്കണം

ഒഴുക്കില്‍പ്പെട്ട മന്ത്രിയ രക്ഷപ്പെടുത്താനുള്ള ശ്രമം

പിടിവിടല്ലെ

പിടിവിടല്ലെ

വെള്ളത്തില്‍ വീഴുന്ന മന്ത്രി. അത് ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകനെയും കാണാം.

ഇനി കാര്യം

ഇനി കാര്യം

ദുരന്ത ബാധിതരെ കണ്ട് പ്രശ്‌നങ്ങള്‍ ആരായുന്ന മന്ത്രി

ദ പിടിച്ചോ

ദ പിടിച്ചോ

ഒഴുക്കില്‍പ്പെടുന്നതിന് മുമ്പുള്ള ഒരു ദൃശ്യം

പരാതികള്‍

പരാതികള്‍

ആന്ധ്രയിലെ പ്രളയത്തിന്റെ ദുരന്തം പേറിയവരുടെ പരാതികള്‍ കേള്‍ക്കുന്ന ചിരഞ്ജീവി

അഭിനയം പോലെയല്ല

അഭിനയം പോലെയല്ല

മന്ത്രിയും പേരെടുത്ത നടനും കൂടെയാണ് ചിരഞ്ജീവി

സൂക്ഷിച്ച്

സൂക്ഷിച്ച്

മന്ത്രി തോറ്റാ നരംസിഹം, എംഎല്‍എ കോതപ്പള്ളി സുബ്ബ റാവു എന്നിവര്‍ക്കൊപ്പമാണ് ചിരഞ്ജീവി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്.

English summary
Union Minister K Chiranjeevi accidentally fell into flood waters while he was on a visit to rain-hit areas of East Godavari district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X