കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേദിയില്‍ കുഴഞ്ഞ് വീണ് നിതിന്‍ ഗഡ്കരി.. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞു വീണു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. കുഴഞ്ഞു വീണ ഗഡ്കരിയെ അദ്ദേഹത്തിനൊപ്പം വേദിയില്‍ ഉണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ താങ്ങി പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഗഡ്ഗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 nithingadkari-1544172242.j

മഹാത്മ ഫൂലേ അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായാണ് ഗഡ്കരി എത്തിയത്. ചടങ്ങില്‍ അഭിസംബോദന ചെയ്ത് സംസാരിക്കുകയും ചെയ്തു. പിന്നീട് തന്‍റെ സീറ്റിലേക്ക് മടങ്ങിയ അദ്ദേഹം ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നില്‍ക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

English summary
Union minister Nitin Gadkari faints while on stage at Maharashtra event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X