കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുല്‍ബര്‍ഗ റാഗിങ് : അശ്വതി കുടുംബ പ്രശ്നങ്ങള്‍ കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ബെംഗളൂരു: ഗുല്‍ബര്‍ഗ റാഗിംഗ് കേസില്‍ കോളേജിനെ സംരക്ഷിച്ച് സര്‍വകലാശാല സമിതി റിപ്പോര്‍ട്ട്. റാഗിങ് നടന്നിട്ടില്ലെന്നും നടന്നത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമം മാത്രമാണെന്നുമാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി അനുഭവിച്ച ക്രൂരമായ റാഗിങ് ഇങ്ങനെ...ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി അനുഭവിച്ച ക്രൂരമായ റാഗിങ് ഇങ്ങനെ...

കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള ആത്മഹത്യ ശ്രമമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ സംഘം റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചു. മലയാളിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനി അശ്വതിയാണ് ബെംഗളൂരുവില്‍ ക്രൂരമായ റാഗിംഗിന് ഇരയായത്.

web

അശ്വതിയെ ക്രൂരമായി റാഗ് ചെയ്ത 'ചേച്ചിമാര്‍ക്ക്' രക്ഷയില്ല, വധശ്രമം മുതല്‍ കേസോട് കേസ്അശ്വതിയെ ക്രൂരമായി റാഗ് ചെയ്ത 'ചേച്ചിമാര്‍ക്ക്' രക്ഷയില്ല, വധശ്രമം മുതല്‍ കേസോട് കേസ്

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥിനികള്‍ അറസ്റ്റിലായി. റാഗിംഗിന്റെ പേരില്‍ ക്‌ളീനിംഗ് ലോഷന്‍ കുടിപ്പിച്ചാണ് പെണ്‍കുട്ടിയെ സീനിയേഴ്‌സ് അവശ നിലയിലാക്കിയത്. റാഗിംഗ് നടന്നതായി അറിഞ്ഞിട്ടും കൃത്യമായ നടപടികള്‍ സ്വീകരിയ്ക്കാതെ വിദ്യാര്‍ഥിനിയെ നാട്ടിലേയ്ക്ക് അയക്കുക മാത്രമാണ് കോളേജ് അധികൃതര്‍ ചെയ്തത്.

English summary
University report in favor of college in Gulbarga Ragging
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X