കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബർ 15 മുതൽ സ്കൂളുകളും പാർക്കുകളും തുറക്കും: സ്വിമ്മിംഗ് പൂളുകളിൽ ഒരേ സമയം 20 പേർ മാത്രം!!

Google Oneindia Malayalam News

ദില്ലി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിന്റെ ഭാഗമായി മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്കൂളുകൾ, സിനിമാ തിയേറ്ററുകൾ, മൾട്ടി പ്ലക്സുകൾ, പാർക്കുകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവയാണ് തുറന്ന് പ്രവർത്തിക്കാൻ ആരംഭിക്കുക. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തിക്കുക. അഞ്ചാം ഘട്ട അൺലോക്കിന്റെ ഭാഗമായി സെപ്തംബർ 30നാണ് സ്കൂളുകളും തിയ്യേറ്ററുകളും ഉൾപ്പെടെയുള്ളവ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്രസർക്കാർ നൽകുന്നത്.

cbse-22-149

സ്കുളുകൾ ഭാഗികമായാണ് സ്വമേധയാ പ്രവർത്തനം ആരംഭിക്കുക. ഒമ്പത് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇതോടെ ക്ലാസുകൾ ആരംഭിക്കുക. അൺലോക്ക് 4.0 യിൽ സ്കൂളുകളോ സ്വിമ്മിംഗ് പൂളുകളോ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല.

Recommended Video

cmsvideo
കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുമോ ?

English summary
Unlock 5.0: Centre announces relaxations in Schools, cinema halls, entertainment parks, swimming pools to reopen from October 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X