ഉത്തര്‍പ്രദേശില്‍ അഞ്ചാം ഘട്ട പോളിംഗ് അവസാനിച്ചു, 53.93 ശതമാനം പോളിംഗ്
Voting for the fifth phase of Uttar Pradesh Assembly elections ends, counting on March 10
— ANI UP/Uttarakhand (@ANINewsUP) February 27, 2022
53.93% voter turnout recorded till 5pm pic.twitter.com/EdibDUplIq
Prayagraj | An elderly woman was escorted on a stretcher to a polling booth to cast her vote in the 5th phase of #UPElection2022.
— ANI UP/Uttarakhand (@ANINewsUP) February 27, 2022
" I have to come like this because I have a fracture in my back, but can't let me vote go waste," she said pic.twitter.com/hUBfFMTPBM
#WATCH Prime Minister Narendra Modi greets people gathered for a public rally in his Parliamentary constituency Varanasi#UttarPradeshElections pic.twitter.com/IexigSRtpv
— ANI UP/Uttarakhand (@ANINewsUP) February 27, 2022
ऑपरेशन गंगा चलाकर हम यूक्रेन से भी हजारों भारतीयों को वापस ला रहे हैं।
— BJP (@BJP4India) February 27, 2022
हमारे जो बेटे-बेटी अभी भी वहां हैं उन्हें पूरी सुरक्षा के साथ अपने घर पहुंचाने के लिए सरकार दिन-रात काम कर रही है।
- पीएम @narendramodi pic.twitter.com/MK4R7pTmj2
Tremendous enthusiasm across Uttar Pradesh. Addressing a massive rally in Basti. https://t.co/6waFgoDcyg
— Narendra Modi (@narendramodi) February 27, 2022
Prayagraj | An elderly woman was escorted on a stretcher to a polling booth to cast her vote in the 5th phase of #UPElection2022.
— ANI UP/Uttarakhand (@ANINewsUP) February 27, 2022
" I have to come like this because I have a fracture in my back, but can't let me vote go waste," she said pic.twitter.com/hUBfFMTPBM
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലേക്ക് തയ്യാറെടുത്ത് ഉത്തർപ്രദേശ്. ഞായറാഴ്ചയാണ് ജനങ്ങൾ പോളിങ് ബൂത്തിലേക്ക് എത്തുക. 9 ജില്ലകളിലായി 692 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഉത്തർപ്രദേശിൽ നാല് ഘട്ടങ്ങളായി വോട്ടെടുപ്പ് ഇതിനോടകം തന്നെ പൂർത്തിയായിരുന്നു. ഉത്തർപ്രദേശിൽ 7 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. അയോധ്യ, അമേഠി, റായ്ബറേലി എന്നിവിടങ്ങളിലും ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. ബിജെപി ഏറെ പ്രതീക്ഷയോട് ഉറ്റു നോക്കുന്നയിടമാണ് ഉത്തർപ്രദേശ്. 2.24 കോടി വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തിൽ പോളിങ് ബൂത്തുകളിൽ എത്തുക. കൂടുതൽ വിവരങ്ങൾ നമുക്ക് അറിയാം.

Click it and Unblock the Notifications