സച്ചിന്റെ മകന്റെ പേരില്‍ വ്യാജ ഹാള്‍ ടിക്കറ്റ്
ആഗ്ര: സച്ചിന് തെന്‍ഡുക്കറുടെ മകന്റെ പേരില്‍ വ്യാജ ഹാള്‍ ടിക്കറ്റ്. സ്റ്റേറ്റ് ബോര്‍ഡിന്റെ ഹൈസ്കൂള്‍ പരീക്ഷയ്ക്ക് വിതരണം ചെയ്ത അഡ്മിറ്റ് കാര്‍ഡിലാണ് അര്ജുന് തെന്‍ഡുല്‍ക്കറുടെ ഫോട്ടോ പതിച്ചിരുന്നത്.
അഡ്മിറ്റ് കാര്‍ഡില്‍ അര്ജുന് സിങ് എന്ന പേരും അര്ജുന് തെന്‍ഡുല്‍ക്കറുടെ ഫോട്ടോയുമാണ് പതിച്ചിരിക്കുന്നത്. അഡ്മിറ്റ് കാര്‍ഡ് അനുവദിച്ച ആഗ്രയിലെ അങ്കൂര്‍ ഇന്റര്‍കോളേജിലെ അധികൃതരെ പോലീസ് അറസ്റ്റ് ചെയ്തു.

0025488 എന്ന നമ്പറിലാണ് ഹാള്‍ ടിക്കറ്റ്. അര്ജുന് സിങ് എന്ന പേരും രക്ഷിതാക്കളുടെ പേരു വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഡിലെ ജനന തിയ്യതിയും ഫോട്ടായില്‍ കാണിച്ച അര്‍ജുന്റെ ജനന തിയ്യതിയും വ്യത്യസ്തമാണ്. സ്റ്റേറ്റ് ഹൈസ്കൂള്‍ ബോര്‍ഡില്‍ നിന്നാണ് ഹാള്‍ ടിക്കറ്റ് പുറത്തു വരുന്നത്. ഈ വര്‍ഷത്തില്‍ 68 ലക്ഷം കുട്ടികള്‍ക്കാണ് അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പും പരീക്ഷാ മാഫിയകളും ചേര്‍ന്ന് നടക്കുന്ന തട്ടിപ്പാണ് ഇത്തരം വാര്‍ത്തകളിലൂടെ പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ ബീഹാറില്‍ പരീക്ഷയെഴുത്തുന്ന കുട്ടികള്‍ക്ക് ഉത്തരക്കടലാസുകള്‍ കൈമാറുന്നത് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications