ജീവന്റെ വില 10 രൂപ! പണത്തര്‍ക്കത്തിനിടെ കാബ് ഡ്രൈവറെ കൊലപ്പെടുത്തി
ബാന്‍ഡ നഗരത്തില്‍ നിന്ന് യാത്രക്കാരുമായി പോയ ഡ്രൈവറാണ് ആക്രമിക്കപ്പെട്ടത്
ബാന്‍ഡ: ഉത്തര്‍പ്രദേശില്‍ പത്ത് രൂപയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തിനൊടുവില്‍ ക്യാബ് ഡ്രൈവറെ യാത്രക്കാര്‍ തല്ലിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാന്‍ഡ നഗരത്തിലാണ് സംഭവം. മുന്ന എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബാന്‍ഡ നഗരത്തില്‍ നിന്ന് യാത്രക്കാരുമായി പോയ ഡ്രൈവറാണ് ആക്രമിക്കപ്പെട്ടത്.

പണത്തര്‍ക്കം
യാത്രക്കാരെയും വഹിച്ച് പോകുകയായിരുന്ന ക്യാബിലെ ഡ്രൈവറെ യാത്രക്കാര്‍ മര്‍ധിച്ചതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിക്കുകയായിരുന്നു.

യുവാക്കളുടെ ക്രൂരത
ക്യാബ് യാത്രക്കാരായ മൂന്ന് യുവാക്കളാണ് 10 രൂപയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തിനൊടുവില്‍ ക്യാബ് ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

രണ്ട് പേര്‍ അറസ്റ്റില്‍
ക്യാബ് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് യുവാക്കള്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിക്രമം ഡ്രൈവര്‍ക്കെതിരെ
ക്യാബ് യാത്രക്കാരെ ക്യാബ് ഡ്രൈവര്‍മാര്‍ യാത്രക്കാരെ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ക്യാബ് ഡ്രൈവറെ യാത്രക്കാര്‍ ആക്രമിച്ച് കൊലപ്പെടുത്തുന്നത്.












Click it and Unblock the Notifications