അമ്മയുടെ കൊലപാതകിയെ ശിക്ഷിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് രക്തത്തിലെഴുതിയ കത്തുമായി മകൾ
ലെഖ്നൗ: ആണ്‍കുട്ടിയ്ക്ക് ജന്മം നല്കാന് സാധിച്ചില്ല എന്ന കാരണത്താല്‍ പിതാവും വീട്ടുകാരും ചേര്‍ന്ന് തീ വെച്ച് കൊന്ന തങ്ങളുടെ അമ്മയ്ക്ക് നീതി നേടിയാണ് 15 കാരിയായ മകള്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് രക്തത്തില്‍ കത്തെഴുതിയത്.
രണ്ട് പെണ്മക്കളുടെ അമ്മയായ യുവതിയെ മക്കളുടെ മുന്നില്‍ വെച്ചാണ് പിതാവ് തീ വെച്ച് കൊന്നത്. പെണ്‍കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം.

അമ്മയുടെ കൊലപാതകിയെ വ്യക്തമായി അറിഞ്ഞിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയാണെന്ന് പെണ്‍കുട്ടി പറയുന്നു. കേസ് അന്വേഷിക്കാനോ പ്രതിയ്ക്ക് ശിക്ഷ നല്‍കാനോ ശ്രമിക്കുന്നില്ല എന്നായിരുന്നു കത്തില്‍.
പെണ്‍കുട്ടികളുടെ പഠനത്തിനും സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം അന്വേഷിക്കും എന്നുറപ്പുണ്ട് എന്നും പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് പെണ്‍കുട്ടി എഴുതുന്ന ആദ്യത്തെ കത്തല്ല ഇത്. ജൂലൈ മാസത്തിലും കത്തെഴുതിയിരുന്നു.
തന്റെ രക്തത്തില്‍ എഴുതിയ കത്തില്‍ നിന്നും നീതി വേണ്ടി അപേക്ഷിക്കുന്ന തങ്ങളുടെ മാനസികാവസ്ഥ മന്ത്രിയ്ക്ക് മനസ്സിലാകും എന്ന പ്രതീക്ഷയിലാണ് സഹോദരിമാര്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications