• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഷ്ട്രീയത്തിലെത്തിയത് പണത്തിന് വേണ്ടി; ജനങ്ങളെ വിഡ്ഢികളാക്കും; തുറന്ന് പറഞ്ഞ് നേതാവ്!! വീഡിയോ

  • By Ashif

ആഗ്ര: രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ ലക്ഷ്യം തുറന്ന് പറയുന്ന നേതാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. രാഷ്ട്രീയത്തില്‍ വരാന്‍ കാരണം പണം സമ്പാദിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണെന്ന് ആഗ്രയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഗോപാല്‍ ചൗധരി പറയുന്നതാണ് വീഡിയോ. തന്നെ പോലെയാണ് മറ്റുള്ളവരും. പണമാണ് എല്ലാവരുടൈയും ലക്ഷ്യം. തന്റെ മുന്‍ഗാമികളുടെ പാതയാണ് താനും പിന്തുടരുന്നത്. പണം സമ്പാദിക്കാന്‍ വേണ്ടി ജനങ്ങളൈ വിഡ്ഢികളാക്കുകയാണെന്നും ചൗധരി പറഞ്ഞു.

രാഷ്ട്ര നേതാവാകണമെങ്കില്‍ ജനങ്ങളെ വിഡ്ഢികളാക്കിയേ പറ്റുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെന്നും ചൗധരി അവകാശപ്പെടുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിന്തുടരുകയാണ് ഞാന്‍. പ്രധാനമന്ത്രിയാവണമെങ്കില്‍ ആളുകളെ പറ്റിക്കണം. അതിന് നല്ല വിരുത് വേണം. അതാണ് ഞാന്‍ ചെയ്യുന്നത്- ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ചൗധരി കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം-

English summary
a video going viral on social media shows an independent candidate from Agra openly admitting that his only motive to enter politics is to earn money. Indirectly hinting towards the rest of the people coming into this field with the same motive, the candidate said he would follow the footsteps of those people. “My only reason for coming into politics is money, I’ll fool people,” Chaudhary said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more