യുവാവിന്റെ പ്രണയാഭ്യർഥന നിരസിച്ചു!! പിന്നെ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്!!!

  • Posted By:
Subscribe to Oneindia Malayalam

ലഖ്നൗ: പ്രണയം നിരസിച്ചതിനെ തുടർന്ന് യുപിയിൽ പെൺക്കുട്ടിക്കു നേരെ മർദനം. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പിലിബിത്ത് ജില്ലയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്, ദ്യശ്യം സമീപത്തുള്ള സിസി ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. യുവതി പ്രണായാഭ്യർഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.സംഭവം നടക്കുമ്പോൾ പെൺകുട്ടിക്കൊപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു.

ബിഹാറിലൊ ഉത്തർപ്രദേശിലൊ ക്രമസമാധാന തകർച്ച!!! നിതീഷിനെ കടന്നാക്രമിക്കാൻ യോഗിക്ക് അവകാശമുണ്ടോ!!

പൃഥ്വിരാജിന്റെ പെരുന്നാള്‍ ചിത്രം ടിയാന്‍ വൈകും??? റിലീസ് തിയതി പ്രഖ്യാപിച്ചു, ആരാധകര്‍ ഞെട്ടി!!!

ഉത്തർ പ്രദേശിൽ സ്ത്രികൾക്കെതിരെ ആക്രമണം വർധിച്ചു വരുകയാണ്. യോഗി സർക്കാർ അധികാരത്തിലേറിയ രണ്ടുമാസം പൂർത്തിയാക്കിയപ്പോൾ തന്നെ 240 കൊലപാതകങ്ങളും 179 ബലാത്സങ്ങളും യുപിയിൽ റിപ്പോർട്ടു ചെയ്തിരുന്നു. ഇതു പോലെ റിപ്പോർട്ട് ചെയ്യപ്പെടാത്തതായി ഏറെ സംഭവങ്ങളും യുപിയിൽ നടക്കുന്നുണ്ട്. സ്ത്രികൾക്ക് നേരെയുള്ള അക്രമങ്ങൾ നടയാനായി പൂവാല വിരുദ്ധ സേനക്ക് രൂപം നൽകിരുന്നു.

love

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉന്നയിച്ചിരുന്നു. അഖിലേഷ് യാദവ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏറെ പഴികേട്ടിരുന്നു.

English summary
A man in Uttar Pradesh’s Pilibhit district assaulted a woman in broad daylight after she allegedly spurned his advances, news agency ANI reported
Please Wait while comments are loading...