പോലീസ് കോണ്‍സ്റ്റബിള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു: വിവരമറിഞ്ഞ പിതാവിന് സംഭവിച്ചത്, യുപിയിലെ സുരക്ഷ!
പോലീസ് കോണ്‍സ്റ്റബിള്‍ ധരംസിംഗാണ് 15 കാരിയെ പീഡിപ്പിച്ചത്
ലഖ്നൊ: പോലീസ് കോണ്‍സ്റ്റബിള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതറിഞ്ഞ പിതാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബല്ലിയയയിലാണ് സംഭവം. 38 കാരനായ ധരംസിംഗാണ് 15 കാരിയെ പീഡിപ്പിച്ചതെന്ന് എസ്പി വിജയപാല്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ സ്ഥലത്തെത്തിയ പോലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേകം സേനയെ നിയമിച്ച സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ യുപി ഊര്‍ജ്ജ മന്ത്രി ശ്രീകാന്ത് ശര്‍മ കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ഏപ്രില്‍ വരെ സംസ്ഥാനത്ത് 1,266 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2016 ല്‍ ഇത് 1,030 ഉം, 2015ല്‍ ഇത് 849 ഉം ആയിരുന്നു.

മാര്‍ച്ചില്‍ ബിജെപി നേതാവ് യോഗി ആദിത്യനാഥ് അധികാരത്തിലേറിയതോടെ പൂവാലന്മാരെ കൈകാര്യം ചെയ്യുന്നതിനായി ആന്റി റോമിയോ സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചത്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു യോഗി ആദിത്യനാഥ് ആന്റി റോമിയോ സ്ക്വാഡിന് രൂപം നല്‍കിയത്. എന്നാല്‍ ആന്റി റോമിയോ സ്ക്വാഡ് വ്യാജ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications