യുപിയും ഉത്തരാഖണ്ഡും ബിജെപി ഭരിയ്ക്കും? പഞ്ചാബിലും ഗോവയിലും തിരിച്ചടി
12.30: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി തോറ്റു. ഗോവയിൽ സസ്പെൻസ് തുടരുന്നു
11.45: ഗോവയിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം. മണിപ്പൂരിൽ ഇഞ്ചോടിച്ച് പോരാട്ടം
11.30: സർക്കാർ വിരുദ്ധ വികാരമാണ് അഞ്ചു സംസ്ഥാനങ്ങളിലും പ്രതിഫലിച്ചതെന്ന് റിപ്പോർട്ടുകൾ
11.15: മണിപ്പൂരിൽ ബിജെപി മുന്നിൽ.
#UttarPradesh Assembly #ElectionResults 2017: Celebrations break out at UP BJP office, silence at SP officehttps://t.co/54GcAi0Z9v pic.twitter.com/epumiRD7Gu
— Financial Express (@FinancialXpress) March 11, 2017
10.55: ഗോവയിൽ സസ്പെൻസ്. പഞ്ചാബിലും ഗോവയിലും ആം ആദ്മി പാർട്ടിക്ക് നേട്ടമുണ്ടാക്കാനായില്ല. അഞ്ചു സംസ്ഥാനങ്ങളിലും പ്രകടമായത് ഭരണവിരുദ്ധ വികാരം.
10.40:യുപിയിൽ ബിജെപി 305 സീറ്റിൽ മുന്നിൽ, സമാജ് വാദി പാർട്ടി 69 സീറ്റിൽ
10.27: മണിപ്പൂരിൽ ഇറോം ശർമിള തോറ്റു
10.26: പഞ്ചാബിൽ കോൺഗ്രസിന് കേവലഭൂരിപക്ഷം
10.25: ഗോവ മുഖ്യമന്ത്രി തോറ്റു
10.00: ഗോവയിലെ 40 സീറ്റിൽ 9 ഇടത്തും കോൺഗ്രസും ഏഴിടത്ത് ബിജെപി
9.50: പഞ്ചാബ് തിരിച്ചു പിടിച്ച് കോൺഗ്രസ്. മണിപ്പൂരിലും കോൺഗ്രസിനാണ് മുൻതൂക്കം. മണിപ്പൂരിലെ 60 സീറ്റിൽ 13 ഇടത്ത് കോൺഗ്രസാണ് മുന്നിൽ പഞ്ചാബിലെ 117 സീറ്റിൽ 67 സീറ്റിലെ ലീഡുമായി കോൺഗ്രസ് ഭരണത്തിലേക്ക് അടുക്കുകയാണ്.
Finally #UttarPradesh getting freedom from Gundaaj, Paribarbaad, Corruption.#ElectionResults
— Anit Ghosh 🇮🇳 (@Indianit07) March 11, 2017
Capt Amarinder Singh
Manohar Parrikar
👇👇🌷🙌🌷👇👇 pic.twitter.com/xEnoIX2hB0
9.30: യുപിയിൽ 215 സീറ്റിൽ ബിജെപി മുന്നേറുന്നു. ആകെ 403 സീറ്റാണ് ഇവിടെയുള്ളത്. ഉത്തരാഖണ്ഡിലെ 70 സീറ്റുകളിൽ 45 എണ്ണത്തിലും ബിജെപിയാണ് മുന്നിൽ. പഞ്ചാബിലെ 117 സീറ്റുകളിൽ 47 എണ്ണത്തിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നു. ഗോവയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.
Uttarakhand election results LIVE: Harish Rawat is behind the BJP candidate Yatishwaranand in Haridwar Rural | https://t.co/tz1WMapYyB pic.twitter.com/2e8CFFNSO6
— The Indian Express (@IndianExpress) March 11, 2017
9.20: ഉത്തരാഖണ്ഡിൽ 43 സീറ്റിൽ ബിജെപി മുന്നിട്ടുനിൽക്കുന്നു.20 സീറ്റുള്ള കോൺഗ്രസ്സാണ് രണ്ടാം സ്ഥാനത്ത്
9.15: മുലായം സിങ് യാദവിന്റെ മരുമകൾ പിന്നിട്ട് നിൽക്കുന്നു
Mulayam Singh Yadav's daughter-in-law Aparna Yadav trailing from Lucknow Cantt. #BattleOfBallots #ElectionResults pic.twitter.com/9V2FtRub3c
— ET NOW (@ETNOWlive) March 11, 2017
9.10: അമേഠിയിലും റായ് ബറേലിയും കോൺഗ്രസ് പിന്നിൽ. ഉത്തർപ്രദേശിൽ ബിജെപിയുടെ ലീഡ് 140 കടന്നു. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി.. പഞ്ചാബും ഗോവയും കോൺഗ്രസിന് മുൻതൂക്കം.
#ResultsWithNews18 -- @BJP4India leads in 102 seats in #UttarPradesh#ElectionResults LIVE: https://t.co/i4vXbGFx96 pic.twitter.com/OnUJceyWYH
— News18 (@CNNnews18) March 11, 2017
9.00: യുപിയിൽ ബിജെപി തരംഗം. 158 സീറ്റുകളിൽ നൂറിലധികം സീറ്റിൽ ബിജെപി മുന്നിലാണ്
8.45: യുപിയില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്. 40 സീറ്റില്‍ ബിജെപി മുന്നിട്ടു നില്‍ക്കുമ്പോള്‍ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ് കൂട്ടുകെട്ടിന് 18 സീറ്റില്‍ മാത്രമേ ലീഡ് നേടാനായിട്ടുള്ളൂ. എസ്പി ഒമ്പത് സീറ്റില്‍ മുന്നിലാണ്. ഉത്തരാഖണ്ഡ് ആകെയുള്ള 70 സീറ്റില്‍ എണ്ണി തുടങ്ങിയ സീറ്റുകളില്‍ ബിജെപിക്കാണ് ലീഡ്
Punjab: Parkash Singh Badal leading from Lambi. Capt Amarinder Singh second and AAP's Jarnail Singh third #ElectionResults pic.twitter.com/L8xN3TnN5b
— ANI (@ANI_news) March 11, 2017
8.40: മണിപ്പൂരിൽ കോൺഗ്രസ് മുന്നിൽ. ഇറോം ശർമിള പിന്നിട്ട് നിൽക്കുന്നതായി റിപ്പോർട്ട്
8.30: പഞ്ചാബിൽ കോൺഗ്രസ് മുന്നേറ്റം. 117 സീറ്റിൽ 12 സീറ്റിൽ കോൺഗ്രസ്സാണ് മുന്നിൽ. ആം ആദ്മി പാർട്ടി രണ്ടിടത്ത് ലീഡ് ചെയ്യുന്നു
8.25: ഉത്തർപ്രദേശിൽ ബിജെപി മുന്നേറ്റം. എസ്പിയാണ് തൊട്ടുപിന്നിലുള്ളത്.
8.15: വോട്ടെണ്ണൽ തുടങ്ങി, യുപിയിൽ കടുത്ത മത്സരം. ആദ്യ ഫലസൂചനകളിൽ എസ്പിക്ക് നേരിയ മുൻതൂക്കം.
#ElectionResults LIVE: Counting starts in 5 states #ElectionResults2017#Counting https://t.co/0cvDP6WAZY pic.twitter.com/Uub2m4vwbB
— News24 (@news24tvchannel) March 11, 2017
8.05: പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങി
8.00: അഞ്ച് സംസ്ഥാനനിയമസഭകളിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി
7.25: വോട്ടെണ്ണൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ ആരംഭിക്കും. യുപിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
Uttar Pradesh: 'Ladoos' being prepared in Varanasi ahead of the #ElectionResults tomorrow pic.twitter.com/8BAdYJDE5K
— ANI UP (@ANINewsUP) March 10, 2017
6.45: ഉത്തര്‍പ്രദേശില്‍ 15 ജില്ലകളിലായി 73 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്ന്. പഞ്ചാബില്‍ 117 സീറ്റുകളിലേക്കാണ് മത്സരം. ഗോവയില്‍ 40 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുക്കുന്നത്. ഉത്തരാഖണ്ഡില്‍ 13 ജില്ലകളില്‍ 70 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നു. മണിപ്പൂരില്‍ അഞ്ച് ജില്ലകളിലും. 22 സീറ്റുകളിലായി 98 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു.
6.00:ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണല്‍ ഇന്നാണ്. 157 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണല്‍ രാവിലെ എട്ടുമണിയോടെ ആരംഭിക്കും. ഇലക്ട്രോണിക് വോട്ടിങ് രീതിയായതിനാല്‍ 12 മണിയോടെ തന്നെ മിക്ക സംസ്ഥാനങ്ങളിലെയും ഭരണം ആര്‍ക്കാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. പത്തു മണിയോടെ തന്നെ ആദ്യ ഫല സൂചനകള്‍ വന്നു തുടങ്ങും.












Click it and Unblock the Notifications