ഇന്ത്യയുടെ മാപ്പ് തെറ്റായി ചിത്രീകരിച്ചാല്‍ 100 കോടി പിഴയും 7 വര്‍ഷം തടവും
ദില്ലി: ഇന്ത്യയുടെ മാപ്പ് തെറ്റിച്ച് വരയ്ക്കുന്നവര്‍ക്ക് 100 കോടി പിഴയും 7 വര്‍ഷം തടവും ലഭിക്കും. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തെറ്റിച്ച് വരയ്ക്കുന്നത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ശക്തമായ നിയമം കൊണ്ടു വരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.
നിയമം ലംഘിക്കുന്നലര്ക്ക് 10 ലക്ഷം മുതല്‍ 100 കോടി വരെയാണ് പിഴ, കുറഞ്ഞത് 7 വര്‍ഷം തടവും വിധിക്കും. ഇന്ത്യയുടെ മാപ്പുകള്‍ വരയ്ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ബന്ധപ്പെട്ട വിഭാഗത്തില്‍ നിന്നും നേരിട്ട് അനുമതി വാങ്ങേണ്ടതുണ്ട്.

മാപ്പ് തെറ്റിച്ച് വരയ്ക്കലും വിവരങ്ങള്‍ തെറ്റായി നല്‍കുന്നതും ഇത് ഏത് തരം മാധ്യമത്തിലൂടെ പ്രചരിപ്പിക്കലും കടുത്ത ശിക്ഷയ്ക്ക് വഴിയൊരുക്കും. മാധ്യമത്തിലൂടെ പ്രചിരിപ്പിക്കുന്നതിന് 1 കോടി രൂപ മുതലാണ് പിഴ ചുമത്തുന്നത്. ഇത് സംബന്ധിച്ച കരട് ബില്‍ ഉടന്‍ തന്നെ പാസാക്കും.
സോഷ്യല്‍ മീഡിയകളില്‍ ജമ്മു കാശ്മീര്‍ പാകിസ്താന്റെ ഭാഗമായും അരുണാചല്‍പ്രദേശ് ചൈനയുടെ ഭാഗമായും പ്രചരിക്കുന്നത് ഈ അടുത്തിടെ ചര്‍ച്ചയായിരുന്നു. ട്വിറ്ററിലും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.
-
മഞ്ജു ടാറ്റു കുത്തിയതിനെക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല; വിമര്‍ശനവുമായി രേണു സുധി -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
കുട്ടികളുടെ ചാറ്റുകൾ ഇനി അച്ഛനമ്മമാർക്ക് നിയന്ത്രിക്കാം; വാട്സാപ്പിന്റെ പുതിയ ഫീച്ചർ -
വൈറല്‍ താരത്തെ സ്വന്തമാക്കിയ നടന്; കുറ്റപ്പെടുത്തലുകള്‍: ആരാണ് ഫര്മാന് ഖാന്: വരുമാനം? -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില










Click it and Unblock the Notifications