നഗ്നരായി എട്ടാം ക്ലാസുകാരികളുടെ പരേഡ്!! ആസ്വദിച്ച് പ്രധാനാധ്യാപകന്!! പിന്നീട് നടന്നത്
ഹോം വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു ശിക്ഷ നല്‍കിയത്
വാരണാസി: പെണ്‍കുട്ടികളെ നഗ്നരാക്കി സ്കൂള്‍ കോമ്പൗണ്ടിലൂടെ പരേഡ് നടത്തിച്ച പ്രധാനാധ്യാപികയെ സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ സോന്ഭ്ധാര ജില്ലയിലാണ് സംഭവം നടന്നത്.

പെണ്‍കുട്ടികളുടെ ഹൈസ്കൂളിലാണ് വിദ്യാര്‍ഥിനികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത്. എട്ടാം ക്ലാസിലെ കുറച്ച് വിദ്യാര്‍ഥിനികളോടാണ് നഗ്നരായി സ്കൂള്‍ കോമ്പൗണ്ടിലൂടെ പരേഡ് നടത്താന്‍ പ്രധാനാധ്യാപിക ആവശ്യപ്പെട്ടത്. ശനിയാഴ്ചയായിരുന്നു ഇത്.

ഏകദേശം രണ്ടു മണിക്കൂറോളം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പരേഡ് നടത്തി. ആസ്വദിച്ചു നിന്ന പ്രധാനാധ്യാപിക തന്റെ മൊബൈല്‍ ഫോണില്‍ ഇതു പകര്‍ത്തുകയും ചെയ്തെന്നാണ് റിപോര്‍ട്ട്. ഇനി ഹോം വര്‍ക്ക് ചെയ്യാതെ വന്നാല്‍ നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയത്രേ.

ഹോം വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപിക ഇത്തരമൊരു ശിക്ഷ വിദ്യാര്‍ഥിനികള്‍ നല്‍കിയത് എന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് വിശദമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്തു വന്നതോടെയാണ് അധ്യാപകന്റെ ക്രൂരതയെക്കുറിച്ച് പുറം ലോകമറിഞ്ഞത്. ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ രക്ഷിതാക്കള്‍ ഇയാള്‍ക്കെതിരേ പരാതി നല്‍കിക്കഴിഞ്ഞു.

കുറ്റക്കാരനായ പ്രധാനാധ്യാപികയെ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണ വിധേയമയായി സസ്പെന്റ് ചെയ്തു. സ്കൂള്‍ മാനേജ്മെന്റിനോട് ഇയാള്‍ക്കെതിരേ നടപടിയെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications