• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായം സിംഗ് യാദവിന്റെ ആരോഗ്യനില ഗുരുതരം; ഐസിയുവില്‍ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഗുര്‍ഗ്രാമിലെ മെദാന്ത ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

82 വയസാണ് അദ്ദേഹത്തിന്. കുറച്ച് ദിവസങ്ങളായി അദ്ദഹം ആശുപത്രിയിലാണ്. ആരോഗ്യനില ഗുരുതരമായതോടെയാണ് ഉച്ചയോടെ അദ്ദേഹത്ത് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില ഗുരുതരമായതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ആണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. അദ്ദേഹം ഇപ്പോൾ ഇന്റേണൽ മെഡിസിൻ വിദഗ്ധ ഡോ. സുശീല കതാരിയയുടെ മേൽനോട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ

English summary
UP:SP leader Mulayam Singh's condition is critical and shifted to ICU, here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X