ദളിതരെ കളിക്കാന്‍ വിളിച്ചു വരുത്തി തോല്‍പ്പിച്ചപ്പോള്‍ സവര്‍ണ്ണര്‍ തല്ലിച്ചതച്ചു
ഗുഡ്ഗാവ്: കളിക്കാന്‍ വിളിച്ചുവരുത്തി ഒടുവില്‍ ജയിച്ചപ്പോള്‍ ദളിതരെ സവര്‍ണ്ണര്‍ തല്ലി ചതച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം .സാമുദായിക ഐക്യത്തിനായി നടത്തിയ കബഡിമത്സരമാണ് ഒടുവില്‍ അടിപിടിയില്‍ കലാശിച്ചത്.
കബഡിയില്‍ ദളിത് യുവാക്കള്‍ മുന്നിലെത്തിയതാണ് സവര്‍ണ്ണ യുവാക്കളെ പ്രകോപിപ്പിച്ചത്. കളി കാണാനെത്തിയ യുവാക്കളാണ് ആകാശത്തേയ്ക്കു വെടിവെച്ചും ദളിതരെ അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുകയും ചെയ്തത്...












Click it and Unblock the Notifications