കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് സുപ്രിയ സുളെ? മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വേറിട്ട സ്തീസാന്നിധ്യം, പവാറിന്റെ മകളെക്കുറിച്ച്...

  • By Desk
Google Oneindia Malayalam News

സുപ്രിയ സദാനന്ദ് സുളേ... മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യം. മറാത്താ രാഷ്ട്രീയത്തില്‍ നാഷണിലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും കരുത്തേറിയ പെണ്‍കരുത്ത്. ചുരുങ്ങിയ കാലം കൊണ്ടുള്ള രാഷ്ട്രീയ വിജയം തന്നെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സുപ്രിയയ്ക്കുള്ള പ്രാധാന്യത്തെ ഉയര്‍ത്തികാട്ടുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജ്യത്തെ വനിത നേതാക്കളുടെ പട്ടികയില്‍ സുപ്രിയ സുളെയും ഉള്‍പ്പെടുന്നു.

<strong>സ്ഥാനാര്‍ഥിയാക്കാത്തതില്‍ വിചിത്ര പ്രതിഷേധം; ഓഫീസിലെ 300 കസേരകളുമായി എംഎല്‍എ പോയി</strong>സ്ഥാനാര്‍ഥിയാക്കാത്തതില്‍ വിചിത്ര പ്രതിഷേധം; ഓഫീസിലെ 300 കസേരകളുമായി എംഎല്‍എ പോയി

സുപ്രിയ സുളെ, ശരദ് പവാറിന്റെ മകള്‍

സുപ്രിയ സുളെ, ശരദ് പവാറിന്റെ മകള്‍

സുപ്രിയ സുളെയും കുടുംബ രാഷ്ട്രീയത്തിന്റെ പിന്‍ബലത്തിലാണ് രാഷ്ട്രീയത്തിലെത്തിയത്. നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ശരദ് പവാറിന്റെ മകള്‍ കൂടിയാണ് രാഷ്ട്രീയത്തിൽ വിജയപഥത്തിലെത്തിയ സുളെ. ശരദ് പവാര്‍ മത്സരിച്ച ബറാമതി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച സുപ്രിയ മൈക്രോ ബയോളജിയില്‍ ബിരുദധാരിയാണ്. കാലിഫോര്‍ണിയയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം രാഷ്ട്രയത്തിലേക്കിറങ്ങുകയായിരുന്നു. രാഷ്ട്രീയ വിജയം നേടി മുന്നേറുന്ന 49 വയസുകാരിയായ സുപ്രിയ ഇന്ന് ശരദ് പവാറിന്റെ മകളെന്ന വിലാസത്തില്‍ നിന്ന് ഏറെ മുന്നേറി സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിയിരിക്കുന്നു.

രാഷ്ട്രീയനേട്ടങ്ങള്‍.. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട മുഖം

രാഷ്ട്രീയനേട്ടങ്ങള്‍.. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട മുഖം

മഹാരാഷ്ട്രയില്‍ പെണ്‍ ഭ്രൂണഹത്യയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി നയിച്ച ക്യാംപെയിനിലുടെയാണ് ജനശ്രദ്ധയാര്‍ജിച്ചത്. 2006ല്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും 2009ല്‍ ലോകസഭയിലേക്ക് ബറാമതി മണ്ഡലത്തില്‍ നിന്ന് 69,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്‍എസ്പിയുടെ മഹാദേവ് ജഗന്നാഥ് ജന്‍കറിനെ പരാജയപ്പെടുത്തി ലോക്‌സഭയിലത്തി. 2014ല്‍ വിദേശകാര്യ വകുപ്പിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായി. 2015ല്‍ വനിത ശാക്തികരണ കമ്മിറ്റിയുടെ അംഗമായും പ്രവര്‍ത്തിച്ച് വരുന്നു.

സുപ്രിയ സുളെയുടെ ആസ്തി

സുപ്രിയ സുളെയുടെ ആസ്തി

സുപ്രിയ സുളെയുടെ ആകെ ആസ്തി 113.91 കോടിയാണ്. ഭര്‍ത്താവ് സദാനന്ദ് ബാല്‍ചന്ദ്ര സുളെ ബിസിനസുകാരനാണ്. 2010ല്‍ ഐപിഎലുമായി ബന്ധപ്പെട്ട് ചില അഴിമതി ആരോപണങ്ങളും സുലേയുടെ പേരില്‍ ഉണ്ടായിരുന്നു. സുപ്രിയയുടെ ഭര്‍ത്താവിന് ഐപിഎല്‍ ഷെയര്‍ ഉണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ശരദ് പവാറും സമാനമായ ആരോപണങ്ങള്‍ നേരിട്ടിരുന്നു.

ബാറാമതി, എന്‍സിപിയുടെ ശക്തമായ ണ്ഡലം

ബാറാമതി, എന്‍സിപിയുടെ ശക്തമായ ണ്ഡലം

ഇത്തവണയും എന്‍സിപിക്ക് ഏറെ സ്വാധീനമുള്ള ബാറാമതി മണ്ഡലത്തില്‍ നിന്നാണ് സുപ്രിയ ജനവിധി തേടുക. 2009 മുതല്‍ സുപ്രിയയെ തുണച്ച മണ്ഡലമാണിത്. കുടംബരാഷ്ട്രീയത്തിനൊപ്പം ശരദ് പവാറിന്റെ മണ്ഡലവും മകള്‍ക്ക് ലഭിച്ചിരുന്നു.

ആരാണ് സുപ്രിയ സുളെ, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വേറിട്ട സ്തീസാന്നിധ്യം

ആരാണ് സുപ്രിയ സുളെ, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വേറിട്ട സ്തീസാന്നിധ്യം

സുപ്രിയ സദാനന്ദ് സുളെ, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യം. മറാത്താ രാഷ്ട്രീയത്തില്‍ നാഷണിലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും കരുത്തേറിയ പെണ്‍കരുത്ത്. ചുരുങ്ങിയ കാലം കൊണ്ടുള്ള രാഷ്ട്രീയ വിജയം തന്നെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സുപ്രിയയ്ക്കുള്ള പ്രാധാന്യത്തെ ഉയര്‍ത്തികാട്ടുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജ്യത്തെ വനിത നേതാക്കളുടെ പട്ടികയില്‍ സുപ്രിയ സുളെയും ഉള്‍പ്പെടുന്നു.

 സുപ്രിയ സുളെ, ശരദ് പവാറിന്റെ മകള്‍

സുപ്രിയ സുളെ, ശരദ് പവാറിന്റെ മകള്‍

സുപ്രിയ സുലേയും കുടുംബ രാഷ്ട്രീയത്തിന്റെ പിന്‍ബലത്തില്‍ രാഷ്ട്രീയത്തിലെത്തിയതാണ്. നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ശരദ് പവാറിന്റെ മകള്‍. ശരദ് പവാര്‍ മത്സരിച്ച ബറാമതി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച സുപ്രിയ മൈക്രോ ബയോളജിയില്‍ ബിരുദമുള്ളയാളാണ്. കാലിഫോര്‍ണിയയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി രാഷ്ട്രയത്തിലേക്കിറങ്ങി. രാഷ്ട്രീയ വിജയം നേടി മുന്നേറുന്ന 49 വയസുകാരിയായ സുപ്രിയ ഇന്ന് ശരദ് പവാറിന്റെ മകളെന്ന വിലാസത്തില്‍ നിന്ന് ഏറെ മുന്നേറി സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിയുരുക്കുന്നു.

രാഷ്ട്രീയനേട്ടങ്ങള്‍.. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട മുഖം

രാഷ്ട്രീയനേട്ടങ്ങള്‍.. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട മുഖം

മഹാരാഷ്ട്രയില്‍ പെണ്‍ ഭ്രൂണഹത്യയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി നയിച്ച ക്യാംപെയിനിലുടെയാണ് ജനശ്രദ്ധയാര്‍ജിച്ചത്. 2006ല്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും 2009ല്‍ ലോകസഭയിലേക്ക് ബറാമതി മണ്ഡലത്തില്‍ നിന്ന് 69,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്‍എസ്പിയുടെ മഹാദേവ് ജഗന്നാഥ് ജന്‍കറിനെ പരാജയപ്പെടുത്തി ലോക്‌സഭയിലത്തി. 2014ല്‍ വിദേശകാര്യ വകുപ്പിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായി. 2015ല്‍ വനിത ശാക്തികരണ കമ്മിറ്റിയുടെ അംഗമായും പ്രവര്‍ത്തിച്ച് വരുന്നു.

 സുപ്രിയ സുളെയുടെ ആസ്തി

സുപ്രിയ സുളെയുടെ ആകെ ആസ്തി 113.91 കോടിയാണ്. ഭര്‍ത്താവ് സദാനന്ദ് ബാല്‍ചന്ദ്ര സുളെ ബിസിനസുകാരനാണ്. 2010ല്‍ ഐപിഎലുമായി ബന്ധപ്പെട്ട് ചില അഴിമതി ആരോപണങ്ങളും സുലേയുടെ പേരില്‍ ഉണ്ടായിരുന്നു. സുപ്രിയയുടെ ഭര്‍ത്താവിന് ഐപിഎല്‍ ഷെയര്‍ ഉണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ശരദ് പവാറും സമാനമായ ആരോപണങ്ങള്‍ നേരിട്ടിരുന്നു.

 ബാറാമതി, എന്‍സിപിയുടെ ശക്തമായ ണ്ഡലം

ബാറാമതി, എന്‍സിപിയുടെ ശക്തമായ ണ്ഡലം

ഇത്തവണയും എന്‍സിപിക്ക് ഏറെ സ്വാധീനമുള്ള ബാറാമതി മണ്ഡലത്തില്‍ നിന്നാണ് സുപ്രിയ ജനവിധി തേടുക. 2009 മുതല്‍ സുപ്രിയയെ തുണച്ച മണ്ഡലമാണിത്. കുടംബരാഷ്ട്രീയത്തിനൊപ്പം ശരദ് പവാറിന്റെ മണ്ഡലവും മകള്‍ക്ക് ലഭിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Supriya Sule the powerful lady in Maharashtra politics, Supriya who hailed from NCP and becomes a prominent leader in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X