കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 ലെ ആദ്യ സിവില്‍ സര്‍വീസ് പരീക്ഷ ഫലം;100 റാങ്കുകളില്‍ 10 മലയാളി തിളക്കം

Google Oneindia Malayalam News

ദില്ലി: 2019 ലെ ആദ്യ സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ആദ്യ 100 റാങ്കുകളില്‍ 10 മലയാളികള്‍ ഉള്‍പ്പെടുന്നു. 2019 സെപ്തംബറില്‍ നടന്ന മെയിന്‍ എഴുത്ത പരീക്ഷയുടേയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെ നടന്ന അഭിമുഖ പരീക്ഷയുടേയും ഫലങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിയത് പ്രദിപ് സിംഗാണ്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവരാണ് രണ്ടും മൂന്നും റാങ്ക് നേടിയവര്‍. സിഎസ് ജയദേവാണ് അഞ്ചാം റാങ്ക് നേടിയ മലയാളി.

civil service

Recommended Video

cmsvideo
All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations | Oneindia Malayalam

36ാം റാങ്ക് നേടിയ ആര്‍ ശരണ്യ, 45 ാം റാങ്ക് നേടിയ സഫ്‌ന നസ്‌റുദ്ദീന്‍, 47 ാം റാങ്ക് നേടിയ ആര്‍ ഐശ്വര്യ, 55ാം നേടിയ അരുണ്‍ എസ് നായര്‍, 68 ാം റാങ്ക് നേടിയ എസ് പ്രിയങ്ക, 71 ാം റാങ്ക് നേടിയ ബി യശ്‌നി, 89ാം റാങ്ക് നേടിയ നിഥിന്‍ കെ ബിജു, 92 ാം റാങ്ക് നേടിയ എവി ദേവി നന്ദന, 99 ാം റാങ്ക് നേടിയ പിപി അര്‍ച്ചന എന്നിവരാണ് റാങ്ക് നേടിയ മലയാളികള്‍.

കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി... ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നു... ഇടപെടണമെന്ന് അപേക്ഷകോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി... ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നു... ഇടപെടണമെന്ന് അപേക്ഷ

അയോധ്യയില്‍ ഭൂമി പൂജയുമായി ബന്ധപ്പെട്ട് അമേരിക്കയിലും വിപുലമായ ആഘോഷം; പ്രത്യേകം പൂജഅയോധ്യയില്‍ ഭൂമി പൂജയുമായി ബന്ധപ്പെട്ട് അമേരിക്കയിലും വിപുലമായ ആഘോഷം; പ്രത്യേകം പൂജ

കൊവിഡ്-19 പടരുന്നു; നരേന്ദ്ര മോദി അയോധ്യയിലേക്ക്; 2 മണിക്കൂറോളം ഭൂമി പൂജകൊവിഡ്-19 പടരുന്നു; നരേന്ദ്ര മോദി അയോധ്യയിലേക്ക്; 2 മണിക്കൂറോളം ഭൂമി പൂജ

English summary
UPSC Civil Services exam Result 2019 has been published, 10 Malayalees Are in top 100 list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X