കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് യുവാവിനെ മര്‍ദ്ദിച്ച് ശരീരത്തില്‍ മൂത്രമൊഴിച്ചു; നാലു പേര്‍ അറസ്റ്റില്‍, സംഭവം ഇങ്ങനെ

Google Oneindia Malayalam News

ചെന്നൈ: ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് ജാതി അധിക്ഷേപം നടന്നത്. താനിക്കൊണ്ടന്‍ ഗ്രാമത്തിലെ 18കാരനെ പ്രദീപ് എന്ന വ്യക്തിയും സുഹൃത്തുക്കളും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

c

ജാതി വിളിച്ച് മോശമായി സംസാരിച്ചു. ഇതിനെ യുവാവ് ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രദീപും സംഘവും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു. തുടര്‍ന്നാണ് നാലു പേരും യുവാവിന്റെ മേല്‍ മൂത്രമൊഴിച്ചത്.

മല്‍സരിക്കുമോ എന്ന് ചോദിച്ചാല്‍ ടി സിദ്ദിഖിന്റെ മറുപടി ഇങ്ങനെ; പിണറായിക്കെതിരായാലും റെഡി എന്ന് ഷമമല്‍സരിക്കുമോ എന്ന് ചോദിച്ചാല്‍ ടി സിദ്ദിഖിന്റെ മറുപടി ഇങ്ങനെ; പിണറായിക്കെതിരായാലും റെഡി എന്ന് ഷമ

യുവാവ് പോലീസില്‍ പരാതിപ്പെട്ടു. എസ്‌സി/എസ്ടി നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവം വലിയ വിവാദമായിരിക്കുകയാണ്. ദളിതുകള്‍ നേരിടുന്ന പീഡനത്തിന്റെ ഉദാഹരണമാണിതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പം; കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ടതായിരുന്നു- കെ സുധാകരന്‍ പറയുന്നു90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പം; കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ടതായിരുന്നു- കെ സുധാകരന്‍ പറയുന്നു

English summary
Urinating on Dalit youth in Tamil Nadu: 4 People arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X