"രാജി ഉടൻ പ്രാബല്യത്തിൽ വരും"; ആർബിഐ ഗവർണറായി ഊർജിത് പട്ടേലിന്റെ അവസസാന പ്രസ്താവന!!
ദില്ലി: റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്നും തിങ്കളാഴ്ച ഊർജിത് പട്ടേൽ രാജിവെച്ചു. രാജി ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് അദ്ദേഹത്തിന്റെ ഗവർണർ സ്ഥാനത്തിരിക്കുമ്പേഴുള്ള അവസാന പ്രസ്താവന. 2016ൽ കേന്ദ്ര ബാങ്കിന്റെ തലവനായിരുന്നു ഊർജിത് പട്ടേൽ. പിന്നീട് രഘുറാം രാജനെ മാറ്റിയതോടെ പട്ടേൽ ആർബിഐ ഗവർണറായി ചുമതലയേൽക്കുകയായിരുന്നു.
മൂന്ന് വർഷത്തെ അദ്ദേഹത്തിന്റെ കാലവധി കഴിയാൻ പത്ത മാസം കൂടി നിലനിൽക്കെയാണ് ഊർജിത് പട്ടേലിന്റം രാജി. ഊർജിത് പട്ടേൽ ഗവർണർ സ്ഥാനത്ത് ഇരിക്കുമ്പോൾ തന്നെയാണ് രാജിവെക്കുന്നുവെന്ന കാര്യം ട്വീറ്റ് ചെയ്തത്. രാജി ഉടൻ പ്രാബല്യത്തിൽ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റിൽ പരാമർശിച്ചിരുന്നത്.

വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കാൻ തീരുമാനിച്ചു. ഉടൻ രാജി പ്രാബല്യത്തിൽ വരും. ഈ വർഷങ്ങലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയും ചെയ്യുന്നു. ആർബിഐ ജീവനക്കാരുടെയും ഓഫീസർമാരുടെയും മാനേജ്മെന്റിന്റെയും കഠിന പ്രയത്നവും പിന്തുണയുമാണ് നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിച്ചത്. ആര്‍ബിഐ ജീവനക്കാരുടെ പിന്തുണയും കഠിനാധ്വാനവുമാണ് സമീപകാലത്ത് ആര്‍ബിഐയുടെ നേട്ടങ്ങള്‍ക്ക് കാരണം. എല്ലാവർക്കും നല്ല ഭാവിയും ആശംസിക്കുന്നു എന്ന പ്രസ്താവനയിലൂടെയാണ് രാജിക്കാര്യം അദ്ദേഹം ജനങ്ങളെ അറിയിച്ചത്.
Urjit R. Patel: On account of personal reasons, I have decided to step down from my current position (RBI Governor) effective immediately. It has been my privilege and honour to serve in the Reserve Bank of India in various capacities over the years (File pic) pic.twitter.com/PAxQIiQ3hV
— ANI (@ANI) December 10, 2018
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications