കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"രാജി ഉടൻ പ്രാബല്യത്തിൽ വരും"; ആർബിഐ ഗവർണറായി ഊർജിത് പട്ടേലിന്റെ അവസസാന പ്രസ്താവന!!

Google Oneindia Malayalam News

ദില്ലി: റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്നും തിങ്കളാഴ്ച ഊർജിത് പട്ടേൽ രാജിവെച്ചു. രാജി ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് അദ്ദേഹത്തിന്റെ ഗവർണർ സ്ഥാനത്തിരിക്കുമ്പേഴുള്ള അവസാന പ്രസ്താവന. 2016ൽ കേന്ദ്ര ബാങ്കിന്റെ തലവനായിരുന്നു ഊർജിത് പട്ടേൽ. പിന്നീട് രഘുറാം രാജനെ മാറ്റിയതോടെ പട്ടേൽ ആർബിഐ ഗവർണറായി ചുമതലയേൽക്കുകയായിരുന്നു.

<strong>നോട്ടുനിരോധനവും ജിഎസ്ടിയും സാമ്പത്തികരംഗത്ത് ആഘാതമായി.. കടുത്ത വിമര്‍ശനവുമായി അരവിന്ദ് സുബ്രഹ്മണ്യന്‍</strong>നോട്ടുനിരോധനവും ജിഎസ്ടിയും സാമ്പത്തികരംഗത്ത് ആഘാതമായി.. കടുത്ത വിമര്‍ശനവുമായി അരവിന്ദ് സുബ്രഹ്മണ്യന്‍

മൂന്ന് വർഷത്തെ അദ്ദേഹത്തിന്റെ കാലവധി കഴിയാൻ പത്ത മാസം കൂടി നിലനിൽക്കെയാണ് ഊർജിത് പട്ടേലിന്റം രാജി. ഊർജിത് പട്ടേൽ ഗവർണർ സ്ഥാനത്ത് ഇരിക്കുമ്പോൾ തന്നെയാണ് രാജിവെക്കുന്നുവെന്ന കാര്യം ട്വീറ്റ് ചെയ്തത്. രാജി ഉടൻ പ്രാബല്യത്തിൽ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റിൽ പരാമർശിച്ചിരുന്നത്.

Urjit Patel

വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കാൻ തീരുമാനിച്ചു. ഉടൻ രാജി പ്രാബല്യത്തിൽ വരും. ഈ വർഷങ്ങലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയും ചെയ്യുന്നു. ആർബിഐ ജീവനക്കാരുടെയും ഓഫീസർമാരുടെയും മാനേജ്മെന്റിന്റെയും കഠിന പ്രയത്നവും പിന്തുണയുമാണ് നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിച്ചത്. ആര്‍ബിഐ ജീവനക്കാരുടെ പിന്തുണയും കഠിനാധ്വാനവുമാണ് സമീപകാലത്ത് ആര്‍ബിഐയുടെ നേട്ടങ്ങള്‍ക്ക് കാരണം. എല്ലാവർക്കും നല്ല ഭാവിയും ആശംസിക്കുന്നു എന്ന പ്രസ്താവനയിലൂടെയാണ് രാജിക്കാര്യം അദ്ദേഹം ജനങ്ങളെ അറിയിച്ചത്.

English summary
"Effective Immediately": Urjit Patel Statement On Quitting As RBI Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X