ട്രെയിനില്‍ തയ്യാറാക്കുന്ന സൂപ്പില്‍ ചേര്‍ക്കുന്നത് ടോയ്ലറ്റിലെ വെള്ളം?ട്രെയിനില്‍ സംഘര്‍ഷം
കോഴിക്കോട്: ട്രെയിനില്‍ തയ്യാറാക്കിയ സൂപ്പില്‍ ടോയ്ലറ്റിലെ വെള്ളം ചേര്‍ത്തെന്ന് പരാതി. എറണാകുളത്ത് നിന്നും മുംബൈയിലേക്കുള്ള തുരന്തോ എക്സ്പ്രസ്സിലാണ് തക്കാളി സൂപ്പില്‍ ടോയ്ലറ്റിലെ വെള്ളം ചേര്‍ക്കുന്നത് യാത്രക്കാരന് കണ്ടത്.
എര്‍ണാകുളത്ത് നിന്നും ട്രെയിന്‍ കോഴിക്കോട് എത്തുന്നതിന് മുന്‍പാണ് സൂപ്പില്‍ ടോയ്ലറ്റിലെ വെള്ളം ചേര്‍ത്തതായി യാത്രക്കാരന് കണ്ടത്. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ യാത്രക്കാര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ സംഘര്‍ഷം സൃഷ്ടിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 1.20 ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത. സംഭവത്തില്‍ യാത്രക്കാര്‍ ചേര്‍ന്ന് കോഴിക്കോട് റെയില്‍വേ മാസ്റ്റര്‍ക്ക് പരാതി നല്കി. സംഘര്‍ഷത്തെ തുടര്‍ന്ന് 15 മിനിറ്റോളം ട്രെയിന്‍ പിടിച്ചിട്ടു. സൂപ്പില്‍ വെള്ളം ചേര്‍ത്ത ജോലിക്കാരെയും യാത്രക്കാരന് തിരിച്ചറിഞ്ഞിട്ടുണ്ട്.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20












Click it and Unblock the Notifications