കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

23 കാരനില്‍ ഗര്‍ഭപാത്രവും അണ്ഡാശയവും കണ്ടെത്തി

  • By Neethu
Google Oneindia Malayalam News

നെല്ലൂര്‍: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച 23 കാരനെ വിദഗ്ദ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ കണ്ടത് ഗര്‍ഭപാത്രവും അണ്ഡാശയവും.

READ ALSO: വാട്‌സ് ആപ്പ് നിരോധിക്കാന്‍ ഹര്‍ജി: തീരുമാനം ജൂണ്‍ 29 ന്READ ALSO: വാട്‌സ് ആപ്പ് നിരോധിക്കാന്‍ ഹര്‍ജി: തീരുമാനം ജൂണ്‍ 29 ന്

പ്രാഥമിക ചികിത്സയില്‍ ഹെര്‍ണിയയുടെ ലക്ഷണങ്ങളാണെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്. എന്നാല്‍ വിശദമായി നടത്തിയ പരിശോധനയിലാണ് ഗര്ഡഭപാത്രവും അണ്ഡാശയവും കണ്ടെത്തിയത്.

uterus

തമിഴ്‌നാടിലെ ഹൊസൂര്‍ സ്വദേശിനിയായ അമരേഷാണ് ചിറ്റൂര്‍ ജില്ലയിലെ കുപ്പം ശ്രീപ്രിയ നഴ്‌സിംഗ് ഹോമില്‍ ചികിത്സയ്ക്ക് എത്തിയിരിക്കുന്നത്. ഹെര്‍ണിയ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടയിലാണ് ഡോക്ടര്‍മാര്‍ ഗര്‍ഭപാത്രം കണ്ടെത്തിയത്.

പുതിയ വിസകള്‍ മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തണം, ഇല്ലെങ്കില്‍ പുതിയ വ്യക്തിയ്ക്ക് നല്‍കുംപുതിയ വിസകള്‍ മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തണം, ഇല്ലെങ്കില്‍ പുതിയ വ്യക്തിയ്ക്ക് നല്‍കും

വൃക്ഷണത്തിന്റെ ധര്‍മ്മം നിവ്വഹിച്ചിരുന്നത് അണ്ഡായശയമായിരുന്നു. ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കം ചെയ്തു. ആവര്‍ത്തവം പോലുള്ള ശാരീരിക മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും യുവാവ് പറയുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ ജനിതകാവസ്ഥയ്ക്ക് പെര്‍സിസ്റ്റന്റ് മുളേറിയന്‍ എന്നാണ് പറയുന്നത്.

English summary
Uterus found in 23 years old boy abdomen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X