ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കുഴിയിലുപേക്ഷിച്ചു; സംഭവം ഇന്ത്യയിൽ!! കുറ്റവാളിയ്ക്ക് സംഭവിച്ചത്
ലഖ്നൊ: പീഡിപ്പിച്ച് കുഴിയിലുപേക്ഷിച്ച ഏഴ് വയസ്സുകാരി മരിച്ചു. വിവാഹ ആഘോഷങ്ങള്‍ക്കിടെ അകന്ന ബന്ധുവാണ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കുഴിയിലുപേക്ഷിച്ചത്. ദില്ലിയിലായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് കുറ്റവാളി മഹാരാഷ്ട്രയിലേയ്ക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ കുറ്റവാളിയുടെ പിതാവ്, സഹോദരൻ എന്നിവർ പോലീസിനൊപ്പം ഇയാളെ കണ്ടെത്തുന്നതിനായി മഹാരാഷ്ട്രയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി പഞ്ചാബിൽ നിന്ന് കുടുംബസമേതം വിവാഹത്തിനെത്തിയതായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറ് മണി മുതൽ കുട്ടിയെ കാണാതായതിനെ തുടർന്ന് 11 മണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് വിവാഹ വീട്ടിൽ നിന്നും 300 മീറ്റർ അകലെയുള്ള കുഴിയിൽ നിന്നും കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

വിവാഹ വീട്ടിൽ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്നാണ് പോലീസില്‍ പരാതി നൽകിയത്. നഗ്നയായ നിലയിൽ കണ്ടെത്തിയ കുട്ടി അബോധാവസ്ഥയിലായിരുന്നു. സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ശരീരത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളുമേറ്റിട്ടുണ്ടായിരുന്നു. ഗുരു തേഗ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് ലഭിച്ച കുറ്റവാളിയുടെ വസ്ത്രം തിരിച്ചറിഞ്ഞതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളിയെ സ്ഥിരീകരിയ്ക്കുകയായിരുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications