കൈകൂലി തുല്യമായി പങ്കുവെയ്ക്കാത്തതിന് പോലീസുകാർ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്, വീഡിയോ കാണൂ...
ലെഖ്നൗ: നിയമം പാലിക്കേണ്ട പോലീസുകാർ കൈക്കൂലി
വാങ്ങുന്നത് തന്നെ തെറ്റാണ്. വാങ്ങിയ കൈക്കൂലി തുല്യമായി പങ്കുവെച്ചില്ല എന്നും പറഞ്ഞ് റോഡില്‍ കിടന്ന് പരസ്യമായി തല്ലുണ്ടാക്കിയാലോ? സംഭവം അരങ്ങേറിയത് ഉത്തര്‍പ്രദേശിലെ ലെഖ്നൗവിലാണ്.
ഞായറാഴ്ച ട്രക്കുക്കാരില് നിന്നും കൈപ്പറ്റിയ കൈക്കൂലി തുകയുടെ പേരിലാണ് വാക്കു തര്‍ക്കമുണ്ടായത്. പിന്നീട് അത് തല്ലില്‍ അവസാനിച്ചു. രണ്ടു പോലീസുകാർ ചേര്‍ന്ന് മറ്റു രണ്ടു പേരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കൈക്കൂലി പ്രശ്നത്തിലല്ല പോലീസുകാർ തമ്മില്‍ വഴക്കുണ്ടായത് എന്നാണ് യുപി പോലീസ് പറയുന്നത്. ട്രാഫിക് ബ്ലോക്ക് ക്ലിയര്‍ ചെയ്യുന്നത് സംബന്ധിച്ച വിഷയത്തിലാണ് തര്‍ക്കമുണ്ടായത് എന്ന് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ആഭ്യന്തര വകുപ്പ് പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ കാണൂ...
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications