പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന്റെ തല മൊട്ടയടിച്ചു
ഫെയ്സ്ബുക്കിലൂടെ പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം. മര്‍ദ്ദിച്ച ശേഷം യുവാവിന്റെ തല നാട്ടുകാര്‍ മൊട്ടയടിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സഹാരഖുര്ദ് ജില്ലയിലാണ് സംഭവം. നവംബര്‍ അഞ്ചിനാണ് അക്രമം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് വിവരം പുറത്തറിയുന്നത്.

വഖീല്‍ എന്നയുവാവിനെയാണ് വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊണ്ടുപോയശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും റോഡിലുടെ വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്യുകയുമായിരുന്നു. ഇതിനിടെ യുവാവിന്റെ തല മൊട്ടയടിക്കുകയും ചെയ്തു. വീണ്ടും മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ സംഭവമറിഞ്ഞെത്തിയ ചിലര്‍ അക്രമികളെ പിന്തിരിപ്പിക്കുകയായിരുന്നു.
പിന്നീട് സ്ഥലത്തെത്തിയ പോലീസ് അക്രമികളെ അറസ്റ്റ് ചെയ്യാതെ വഖീലിനെയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. അതേസമയം വഖീല്‍ നിരപരാധിയാണഎന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. വഖീലിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മറ്റൊരോ ഹാക്ക് ചെയ്തതാണെന്നും പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ വഖീലിന് പങ്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications