നിയമസഭ തിരഞ്ഞെടുപ്പ് 2022: പഞ്ചാബില്‍ 70.2 %, യുപിയില്‍ 60.1 %, രണ്ടിടത്തും പോളിംഗ് അവസാനിച്ചു
Polling officials seal Electronic Voting Machines (EVM) and VVPATs after the conclusion of Punjab Assembly elections; visuals from a polling booth in Moga Assembly constituency pic.twitter.com/8o7KmveqeO
— ANI (@ANI) February 20, 2022
By God's grace, everyone loves him. For us, he has already become the CM. People love him: Harpal Kaur, mother of Bhagwant Mann,AAP CM candidate for poll-bound Punjab
— ANI (@ANI) February 20, 2022
If a mother has said this, what else does one want...
Youth,students everyone wants a change:Bhagwant Mann, AAP pic.twitter.com/bnaGTO3ijc
#WATCH Akhilesh is today's Aurangzeb. One who wasn't (loyal) to his father, how will he be(loyal)to you. Mulayam Singh himself said so...Aurangzeb jailed his father,killed his brothers. Mulayam Ji says no one has humiliated him the way Akhilesh did: MP CM SS Chouhan in Deoria, UP pic.twitter.com/XzGgfBTmfj
— ANI UP/Uttarakhand (@ANINewsUP) February 20, 2022
Samajwadi Party's confidence has gone down after second phase of polls. His (Akhilesh Yadav) family had to campaign in Karhal... PM Modi has a huge number of silent voters benefitting from our schemes. Women were given respect & safety in Yogi govt: Union Minister Jitendra Singh pic.twitter.com/L7PTTKiRHf
— ANI (@ANI) February 20, 2022
Akali and bjp partnership is out in open, both are taking support from Dera Sacha Sauda.
— Charanjit S Channi (@CHARANJITCHANNI) February 20, 2022
Let them team up, people of Punjab are teaming up against these beadbi partners and will teach them a lesson with their votes.
Baraat jinni marzi vaddi hove, Pind ton Ghat hi hundi hai
ദില്ലി; ഉത്തർപ്രദേശിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ കർഹാൽ ഉൾപ്പെടെയുള്ള എസ്പിയുടെ ശക്തി കേന്ദ്രങ്ങളാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന മണ്ഡലങ്ങൾ. 2017 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിൽ ഭൂരിഭാഗവും ബിജെപി പിടിച്ചെടുത്തിരുന്നു. അന്ന് ബിജെപിക്ക് 49 സീറ്റുകളും സമാജ്വാദിക്ക് 9 സീറ്റുകളുമായിരുന്നു ലഭിച്ചത്. അഖിലേഷുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം പാർട്ടി രൂപീകരിച്ച ശിവ്പാൽ യാദവ് യാദവ വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയതാണ് എസ്പിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ശിവ്പാൽ യാദവ് ഇക്കുറി എസ്പിയിലേക്ക് മടങ്ങിയെത്തിയതോടെ മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എസ് പി നേതൃത്വം.
അതേസമയം കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും നാളെ വിധിയെഴുതും. 117 നിയസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 1304 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് ഇത്തവണ പഞ്ചാബിൽ കളമൊരുങ്ങിയിരിക്കുന്നത്. അവസാന ഘട്ടത്തിൽ കോൺഗ്രസും ആം ആദ്മിയും ഇഞ്ചോടിഞ്ച് പോരാടുന്നതാണ് കാഴ്ച.
Recommended Video















Click it and Unblock the Notifications