ഉത്തരാഖണ്ഡില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു, 20 യാത്രക്കാര്‍ മരിച്ചു
ഉത്തരഖണ്ഡില്‍ ബസ് മറിഞ്ഞ് 20 യാത്രക്കാര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഉത്തരകാശിയില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോകുന്ന വഴിയാണ് ബസ് പുഴയിലേക്ക് മറിഞ്ഞത്.
ഡെറാഡൂണ്‍: ഉത്തരഖണ്ഡില്‍ ബസ് മറിഞ്ഞ് 20 യാത്രക്കാര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഉത്തരകാശിയില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോകുന്ന വഴിയാണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. 29 യാത്രക്കാരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരിലധികവും മധ്യപ്രദേശ് സ്വദേശികളാണ്.












Click it and Unblock the Notifications