• search

അടല്‍ ബിഹാരി വാജ്പേയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ യാത്രാ മൊഴി: അന്ത്യവിശ്രമം സ്മൃതി സ്ഥലിൽ...

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ദില്ലി: മുൻ പ്രധാനമന്ത്രിയും ബി ജെ പിയുടെ സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയ്ക്ക് രാജ്യം ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്‍കി. ദില്ലിയിലെ സ്മൃതി സ്ഥലിലാണ് വാജ്പേയിയുടെ സംസ്കാരം നടന്നത്. സ്മൃതി സ്ഥലില്‍ വെച്ച് വൈകിട്ട് അഞ്ച് മണിയോടെയാണ് വാജ്പേയ്യുടെ ഭൗതിക ശരീരം ഏറ്റുവാങ്ങിയത്.  വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രമുഖരും ദില്ലിയിൽ വാജ്പേയിയുടെ വീട്ടിലെത്തി  നേരത്തെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.

    Read Also: രാഷ്ട്രീയഭേദമന്യേ ഏവരും സ്നേഹിച്ച പ്രധാനമന്ത്രി.. ആരായിരുന്നു അടല്‍ ബിഹാരി വാജ്‌പേയ് എന്ന ബിജെപി നേതാവ്?

    ദില്ലിയിലെ എയിംസ് ആശുപത്രിയിൽ ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വൃക്ക സംബന്ധമായ പ്രശ്നങ്ങളും പ്രായാധിക്യവും മൂലം ഏറെ കാലമായി അവശതയിലായിരുന്നു അദ്ദേഹം. ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെ തുടങ്ങി ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രി വരെയായ ഭാരത രത്ന അടൽ ബിഹാരി വാജ്പേയുടെ നിര്യാണം രാജ്യത്തിന് തീരാ നഷ്ടമാണ് എന്ന് പ്രമുഖർ അനുസ്മരിച്ചു.

    abvajpayee-

    Read More

    English summary
    Vajpayee LIVE updates: Nation to bid farewell at Smriti Sthal today.

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more