വന്ദേ മാതരം മലയാളം ലിറിക്സ്, ചരിത്രം; ദേശീയ ഗീതത്തെക്കുറിച്ച് അറിയാം
നമ്മുടെ രാജ്യത്തിന്റെ ദേശീയ ഗീതരമാണ് വന്ദേ മാതരം. ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇല്ലെങ്കിലും തുല്യപ്രാധാന്യം വന്ദേ മാതരത്തിനും ഉണ്ട്. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് വന്ദേമാതരത്തിന്റെ രചയിതാവ്. 1882-ൽ പുറത്തുവന്ന ആനന്ദമഠമെന്ന പുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ദേശ് എന്ന രാഗത്തിലാണ് ഈ ഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ "വന്ദേമാതരം" മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. ഒരു ഘട്ടത്തില്‍ വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ഒരിടയ്ക്ക് ബ്രിട്ടീഷ് ഭരണാധികാരികള്‍ നിരോധിച്ചിരുന്നു. ഒരു രാഷ്ട്രീയ പൊതുവേദിയിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെടുന്നത് 1896 ലെ കോണ്‍ഗ്രസ് സമ്മേളനത്തിലാണ്. രവീന്ദ്രനാഥ ടാഗോറായിരുന്നു ഗാനം ആലപിച്ചത്.
Recommended Video

വന്ദേ മാതരം ലിറിക്സ്
വന്ദേ മാതരം!
സുജലാം സുഫലാം , മലയജ ശീതളാം,
സസ്യ ശ്യാമളാം, മാതരം!
ശുഭ്രജ്യോത്സ്ന പുളകിതയാമിണിം,
ഫുല്ലകുസുമിത ദ്രുമതല ശോഭിണിം ,
സുഹാസിനിം , സുമദുര ഭാഷിണിം ,
സുഖദാം, വരദാം ,മാതരം!
സപ്തകോടികാന്ത കള കള നിനാദ കരാളെ
ദ്വിസപ്തകോടി ഭുജൈര്‍ ധൃത-ഖാര കരവലെ
അബല കേണ മാ ഇതാ ബലെ
ബഹുബല ധരിണിം, നമാമി തരിണിം,
രിപുതളവാരിണിം മാതരം !
തുമി വിദ്യ, തുമി ധര്‍മ്മ,
തുമി ഹൃദി , തുമി മര്‍മ്മ ,
ത്വം ഹി പ്രാണ ശാരിരെ!
ബാഹുതെ തുമി മാ ശക്തി ,
ഹൃദയേ തുമി മാ ഭക്തി,
തോമര്യ പ്രതിമ ഗാരി മന്ദിരേ മന്ദിരേ!
ത്വം ഹി ദുര്‍ഗ്ഗ ദശപ്രഹരണ ധരിണി,
കമല, കമലാദളവിഹാരിണി,
വാണി , വിദ്യദായിനി നമാമി ത്വം,
നമാമി കമലം, അമലം, അതുലാം,
സുജലാം , സുഫലാം , മാതരം,
വന്ദേ മാതരം!
ശ്യാമളം , സരളം , സുസ്മിതം , ഭൂഷിതം,
ധരണിം, ഭരണിം, മാതരം!
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications