വന്ദേ മാതരം മലയാളം ലിറിക്സ്, ചരിത്രം; ദേശീയ ഗീതത്തെക്കുറിച്ച് അറിയാം
നമ്മുടെ രാജ്യത്തിന്റെ ദേശീയ ഗീതരമാണ് വന്ദേ മാതരം. ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇല്ലെങ്കിലും തുല്യപ്രാധാന്യം വന്ദേ മാതരത്തിനും ഉണ്ട്. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് വന്ദേമാതരത്തിന്റെ രചയിതാവ്. 1882-ൽ പുറത്തുവന്ന ആനന്ദമഠമെന്ന പുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ദേശ് എന്ന രാഗത്തിലാണ് ഈ ഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ "വന്ദേമാതരം" മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. ഒരു ഘട്ടത്തില്‍ വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ഒരിടയ്ക്ക് ബ്രിട്ടീഷ് ഭരണാധികാരികള്‍ നിരോധിച്ചിരുന്നു. ഒരു രാഷ്ട്രീയ പൊതുവേദിയിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെടുന്നത് 1896 ലെ കോണ്‍ഗ്രസ് സമ്മേളനത്തിലാണ്. രവീന്ദ്രനാഥ ടാഗോറായിരുന്നു ഗാനം ആലപിച്ചത്.
Recommended Video
വന്ദേ മാതരം ലിറിക്സ്
വന്ദേ
മാതരം!
സുജലാം
സുഫലാം
,
മലയജ
ശീതളാം,
സസ്യ
ശ്യാമളാം,
മാതരം!
ശുഭ്രജ്യോത്സ്ന
പുളകിതയാമിണിം,
ഫുല്ലകുസുമിത
ദ്രുമതല
ശോഭിണിം
,
സുഹാസിനിം
,
സുമദുര
ഭാഷിണിം
,
സുഖദാം,
വരദാം
,മാതരം!
സപ്തകോടികാന്ത
കള
കള
നിനാദ
കരാളെ
ദ്വിസപ്തകോടി
ഭുജൈര്‍
ധൃത-ഖാര
കരവലെ
അബല
കേണ
മാ
ഇതാ
ബലെ
ബഹുബല
ധരിണിം,
നമാമി
തരിണിം,
രിപുതളവാരിണിം
മാതരം
!
തുമി
വിദ്യ,
തുമി
ധര്‍മ്മ,
തുമി
ഹൃദി
,
തുമി
മര്‍മ്മ
,
ത്വം
ഹി
പ്രാണ
ശാരിരെ!
ബാഹുതെ
തുമി
മാ
ശക്തി
,
ഹൃദയേ
തുമി
മാ
ഭക്തി,
തോമര്യ
പ്രതിമ
ഗാരി
മന്ദിരേ
മന്ദിരേ!
ത്വം
ഹി
ദുര്‍ഗ്ഗ
ദശപ്രഹരണ
ധരിണി,
കമല,
കമലാദളവിഹാരിണി,
വാണി
,
വിദ്യദായിനി
നമാമി
ത്വം,
നമാമി
കമലം,
അമലം,
അതുലാം,
സുജലാം
,
സുഫലാം
,
മാതരം,
വന്ദേ
മാതരം!
ശ്യാമളം
,
സരളം
,
സുസ്മിതം
,
ഭൂഷിതം,
ധരണിം,
ഭരണിം,
മാതരം!
വാജ്പേയിയുടെ ആ റെക്കോര്‍ഡ് മോദി ഇങ്ങെടുത്തു... ഇനി ബിജെപിയിലെ ആ നേട്ടം പ്രധാനമന്ത്രിക്ക്!!
'പിണറായി വിജയന് ഒരു ബിഗ് സല്യൂട്ട്: മഹാപ്രളയത്തിൽ നിന്നും മധ്യതിരുവിതാംകൂറിനെ രക്ഷപ്പെടുത്തി'