കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രതാ നിര്‍ദേശം.

Google Oneindia Malayalam News

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരത്തേയ്ക്ക് അടുത്തതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രതാ നിര്‍ദേശം.

3.00: തമിഴ്‌നാട്ടില്‍ വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞുവീശാന്‍ തുടങ്ങിയതോടെ സുരക്ഷ കണക്കിലെടുത്ത് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

3.15: തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 8,000 ഓളം പേരെ 95ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

3.30 Pm: ചെന്നൈയില്‍ 568 മരങ്ങള്‍ കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു. തമിഴ്‌നാട്ടിലേക്കുള്ള ദീര്‍ഘദൂര ബസ് സര്‍വ്വീസ് തടസ്സപ്പെട്ടു.

3.45:

4.00 Pm

4.10:

4.20: വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതായി തമിഴിനാട് സര്‍ക്കാര്‍ വ്യക്തമാക്കി.

4.30: 10, 000 പാക്കറ്റ് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.

4.45: വര്‍ധയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

5.00: വര്‍ധ ചുഴലികാറ്റ് ചെന്നൈ തീരത്ത് വീണ്ടും ശക്തി പ്രാപിക്കുന്നു; മറീന ബീച്ചില്‍ മണല്‍കാറ്റ്

5.10: വര്‍ധ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 130- 150 കിലോമീറ്റര്‍ വരെ വേഗത

5.20:വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ചെന്നൈ സെന്‍ട്രല്‍- കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്(12679), ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എക്‌സ്പ്രസ്(12695), ചെന്നൈ സെന്‍ട്രല്‍-മംഗളൂരു എക്‌സ്പ്രസ്(12685), വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസുകള്‍ എന്നിവയാണ് റദ്ദാക്കിയത്.

5.25: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തോട് സ്ഥിതിഗതികള്‍ ആരാഞ്ഞു.

English summary
Vardah cyclone hits in Tamin Nadu and Andra Predesh coasts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X