യുപി തെരഞ്ഞെടുപ്പ്; വരുണ്‍ ഗാന്ധിയും മുരളി മനോഹര്‍ ജോഷിയും ബിജെപി പട്ടികയില്‍
ലക്നൗ: വിവാദങ്ങള്‍ക്ക് വിരമാമമിട്ട് വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വരുണ്‍ ഗാന്ധിയും മുരളി മനോഹര്‍ ജോഷിയും ബിജെപി പ്രചാരണ പട്ടികയില്‍ ഇടം പിടിച്ചു. ബിജെപിയുടെ രണ്ടാം പട്ടികയിലാണ് ഇരുവരും സ്ഥാനം നേടിയത്. നേരത്തെ വരുണ്‍ ഗാന്ധിയെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് ബിജെപിക്കകത്ത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ ഉള്‍പ്പെടെ 40പേരാണ് പട്ടികയിലുള്ളത്. ഫിബ്രുവരി 19നും 23നുമാണ് മൂന്നും നാലും ഘട്ട തെരഞ്ഞെടുപ്പ് ഉത്തര്‍ പ്രദേശില്‍ നടക്കുന്നത്. പുറത്തുവിട്ട ലിസ്റ്റിലുള്ള നേതാക്കള്‍ വിവിധയിടങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചരണത്തിനിറങ്ങാനാണ് നിര്‍ദ്ദേശം.

ലൈംഗിക അപവാദം ഉള്‍പ്പെടെ പലവിവാദങ്ങളിലും ഉള്‍പ്പെട്ടതിനാല്‍ വരുണ്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി മുഖവിലയ്ക്കെടുത്തില്ല. വരുണ്‍ ഗാന്ധിയുടെ അമ്മയും കേന്ദ്ര മന്ത്രിയുമായ മനേക ഗാന്ധിയെ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉല്‍പ്പെടുത്തിയിരുന്നു.
യോഗി ആദിത്യനാഥ്, കൊമേഡിയന്‍ രാജു ശ്രീവാസ്തവ, നടിയും എംപിയുമായ ഹേമ മാലിനി തുടങ്ങിയവരും ബിജെപി പ്രചരണം നയിക്കും. ഫിബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച് 4, 8 എന്നിങ്ങനെ ഏഴു ഘട്ടങ്ങളിലായാണ് യുപി നിയമസഭാ തെരഞ്ഞെടുപ്പ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications