കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സൈസ് നിയമങ്ങള്‍ ലംഘിച്ചു; സ്മിര്‍ണോഫ്, വാറ്റ്69 ഉള്‍പ്പടേയുള്ള മദ്യങ്ങള്‍ക്ക് വിലക്ക്

Google Oneindia Malayalam News

ദില്ലി: സ്മിര്‍നോഫിനും വാറ്റ് 69 നും ദില്ലി സര്‍ക്കാര്‍ല വിലക്കേര്‍പ്പെടുത്തി. ബാര്‍ക്കോഡില്ഡ തട്ടിപ്പ് കാണിച്ചതിനാണ് യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന മദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നടപ്പില്‍ വരുന്നതോടെ രാജ്യതലസ്ഥാനത്ത് കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് വാറ്റ് 69 വിസ്‌കിയും സ്മിര്‍നോഫ് വോഡ്കയും അടക്കമുള്ള ബ്രാന്‍ഡുകള്‍ വില്‍ക്കാനാകില്ല.

പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനീകരമാകുന്ന തെറ്റുകളാണ് കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ദില്ലി എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

നിയമലഘനം കണ്ടെത്തിയതോടെ എക്‌സൈസ് നിയമത്തിലെ 70-ാം വകുപ്പ്പ്രകാരം കനമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും എക്‌സൈസ് കമ്മീഷ്ണര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മദ്യ കമ്പനികള്‍ക്കെതിരെ നേരത്തേയും ദില്ലി സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്.

vodka

English summary
Vat 69, Smirnoff to be Off the Shelves in Delhi, After Govt Bans Sale for 2 Years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X