ഇന്ത്യക്കെതിരെ ട്വിറ്ററില്‍; പാക് നടി വിവാദത്തില്‍
മുംബൈ: പാകിസ്താനിയായ ഒരു നടിയില്‍ നിന്നും പിന്നെന്താണ് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാനാകുക - ട്വിറ്ററില്‍ രോഷാകുലനായ ഒരാള്‍ ചോദിക്കുന്നു. വീണ മാലിക് പോലും പ്രതീക്ഷിക്കാത്ത വഴിത്തിരിവിലേക്കാണ് ഒരു ട്വീറ്റ് ഉണ്ടാക്കിയ വിവാദങ്ങളുടെ പോക്ക്.
ദില്ലിയില്‍ ജര്‍മന്‍ യുവതിയെ അപമാനിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തോട് പ്രതികരിച്ച ഒരു പോസ്റ്റ് റീ ട്വീറ്റ് ചെയ്തതാണ് ബോളിവുഡ് നടിയായ വീണ മാലിക്. പോസ്റ്റ് റീഷെയര്‍ ചെയ്തതിനൊപ്പം ഇന്ത്യ സക്ക്സ് എന്നൊരു തലക്കെട്ട് കൂടി കൊടുത്തു ഈ ഐറ്റം ഗേള്‍. ഇതാണ് വിവാദമായത്.

വീണ മാലികിന്റെ ട്വിറ്റര്‍ പോസ്റ്റിനെതിരെ ട്വിറ്റരാദികള്‍ വമ്പന്‍ പ്രതിഷേധം അഴിച്ചുവിടുകയും ചെയ്തു. വീണ മാലിക് പാകിസ്താന്‍കാരിയാണ് എന്നതാണ് ട്വീറ്റിനെ ഇത്ര വിവാദമാക്കിയത്. വീണ മാലികും രാഖി സാവന്തുമൊന്നും പറയുന്നത് ശ്രദ്ധിക്കാനേ പോകരുത് എന്ന് പറയുന്നവരാണ് ഒരു കൂട്ടര്.
പാകിസ്താനില്‍ നിന്നും വന്ന വീണ മാലികില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാന്‍ പറ്റില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ബോളിവുഡില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ നടത്തിയ നിരാശ കൊണ്ടാണ് വീണ ഇതുപോലുള്ള പരമാര്‍ശങ്ങള്‍ നടത്തുന്നത് എന്നും പറയുന്നവരുണ്ട്.
പാകിസ്താനിയായ ഒരാള്‍ ഗ്രാമര്‍ തെറ്റിക്കാതെ ഒരു ഇംഗ്ലീഷ് വാചകം എഴുതിയതാണ് അത്ഭുതം എന്ന് വരെ പോകുന്നു ചില രസികരുടെ പ്രതികരണം.
-
ഡൽഹിയും മുംബൈയും തകർക്കും; ഭീഷണി മുഴക്കി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ. -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications