രണ്ടില്‍ അധികം കുട്ടികള്‍ ഉള്ള മുസ്ലിങ്ങളെ ശിക്ഷിയ്ക്കണമെന്ന് പ്രവീണ്‍ തൊഗാഡിയ
ദില്ലി: രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ക്ക് മാത്രം ജന്മം നല്‍കാനുള്ള അവകാശം നല്കിയാല് മതിയെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ചൈനയില്‍ ഒറ്റ കുട്ടി നയം ഉള്ളത് പോലെ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ രണ്ട് കുട്ടികളെ മാത്രം അനുവദിയ്ക്കുന്ന നിയമം ശക്തമാക്കാനാണ് തൊഗാഡിയയുടെ ആഹ്വാനം.
രണ്ട് കുട്ടികളില്‍ കൂടുതല്‍ ജന്മം നല്‍കുന്നത് കുറ്റകരമാക്കണമെന്നും ഖേഷന്, തൊഴില്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ നല്‍കരുതെന്നുമാണ് തൊഗാഡിയ പറയുന്നത്. എന്നാല്‍ മാത്രമേ രാജ്യത്തെ മുസ്ലീം ജനസംഖ്യയെ നിയന്ത്രിയ്ക്കാന്‍ കഴിയുകയുള്ളൂ

പുതിയ പരാമര്‍ശം
ജാതി തിരിച്ചുള്ള സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ ്തൊഗാഡിയയുടെ പരാമര്‍ശം

രണ്ട് കുട്ടികള്‍
രാജ്യത്തെ മുസ്ലിങ്ങള്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമേ ജന്മം നല്‍കാവൂ

മുസ്ലീം രാഷ്ട്രമാകും
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ച് ഇന്ത്യ ഇസ്ലാമിക രാഷ്ട്രമാകുമത്രേ. പോപ്പുലേഷന്‍ ജിഹാദാണ് മുസ്ലിങ്ങള്‍ നടത്തുന്നതെന്നും തൊഗാഡിയ

ക്രിമിനല്‍ കുറ്റം
രണ്ടിലധികം കുട്ടികള്‍ മുസ്ലിങ്ങള്‍ക്ക് അനുവദിയ്ക്കരുതെന്നും അല്ലാത്തപക്ഷം ക്രിമിനല്‍ കേസെടുക്കണമെന്നുമാണ് ശുപാര്‍ശ

ആര്‍എസ്എസ് മുഖപത്രത്തില്‍
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ കോളത്തിലാണ് തൊഗാഡിയ ഇക്കാര്യങ്ങള്‍ പരാമര്‍ശിയ്ക്കുന്നത്
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications