കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവികസേന മേധാവി നിയമനം വിവാദത്തിൽ; നിയമനം സീനിയോറിറ്റി ലംഘിച്ച്, ആംഡ് ട്രിബ്യൂണലിൽ പരാതി!

Google Oneindia Malayalam News

നാവിക സേന മേധാവി സ്ഥാനത്തേക്കുള്ള നിയമനത്തിനു പരിഗണിക്കാത്തതിനെതിരെ ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ വിമല്‍ വര്‍മ്മ സൈനിക ട്രിബ്യൂണലിനെ സമീപിച്ചു. കഴിഞ്ഞ മാസം നാവിക സേനാ മേധാവിയായി കരണ്‍ബീര്‍ സിങിനെ നാവിക സേനാ മേധാവിയായി നിയമിച്ചിരുന്നു.

<strong>എല്‍ഡിഎഫ് സര്‍ക്കാര്‍ ജനപ്രിയമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ..... പിണറായി മികച്ച മുഖ്യമന്ത്രി</strong>എല്‍ഡിഎഫ് സര്‍ക്കാര്‍ ജനപ്രിയമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ..... പിണറായി മികച്ച മുഖ്യമന്ത്രി

സീനിയോറിറ്റി ചട്ടം ലംഘിച്ചാണ് നിയമനമെന്നു ചൂണ്ടിക്കാട്ടിയാണ് ബിമല്‍ വര്‍മ ട്രിബ്യൂണലിനെ സമീപിച്ചത്. നാവികസേനാ മേധാവിയായ അഡ്മിറല്‍ സുനില്‍ ലാംബ വിരമിച്ച ഒഴിവിലായിരുന്നു നിയമനം. കദംബീറിനേക്കാൾ ആറ് മാസം സീനിയറാണ് ബിമൽ വർമ്മ.

Indian Navy

സേനയിൽ കദംബീറിനേക്കാൾ സീനിയോറിറ്റി തനിക്കാണെന്ന് ബിമൽ വർമ്മ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നാവികസേന മേധാവി വൈസ് അഡ്മിറൽ സുനിൽ ലാംബ മെയ് 31ന് വിരമിക്കുകയാണ്. ഈ ഒഴിവിലേക്കാണ് ഫ്ലാഗ് ഓഫീസർ കമാൻഡിംഘ് ഇൻ ചീഫ് ആയ വൈസ് അഡ്മിറൽ കദംബീറിനെ നിയമിച്ചത്.
English summary
Vice Admiral Bimal Verma moves Armed Forces Tribunal after being superseded for naval chief post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X